Wednesday, February 6, 2019
അയ്യപ്പ കോപം വിട്ടൊഴിയുന്നില്ല; ഭർത്താവിനൊപ്പം കഴിയാമെന്ന് മോഹിച്ച് വീട്ടിലെത്തിയ കനകദുർഗ്ഗയ്ക്ക് തിരിച്ചടി!!ഭാര്യയുമൊത്ത് ജീവിക്കാൻ താൽപര്യമില്ലെന്ന് ഭർത്താവ്;മക്കളെയും മാതാവിനേയും കൂട്ടി വാടക വീട്ടിലേക്ക് മാറി | Daily Indian Herald
അയ്യപ്പ കോപം വിട്ടൊഴിയുന്നില്ല; ഭർത്താവിനൊപ്പം കഴിയാമെന്ന് മോഹിച്ച് vട്ടിലെത്തിയ കനകദുർഗ്ഗയ്ക്ക് തിരിച്ചടി!!ഭാര്യയുമൊത്ത് ജീവിക്കാൻ താൽപര്യമില്ലെന്ന് ഭർത്താവ്;മക്കളെയും മാതാവിനേയും കൂട്ടി വാടക വീട്ടിലേക്ക് മാറി | Daily Indian Herald: മലപ്പുറം: കോടതിവിധിയെ തുടർന്ന് കനകദുർഗ മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തി. എന്നാൽ കനകദുർഗ വീട്ടിലെത്തും മുൻപ് ഭർത്താവ് മക്കളേയും അമ്മയെയുംകൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിഭർത്താവ് കൃഷ്ണനുണ്ണിയും,ഭർതൃമാതാവ് സുമതിയമ്മയും. കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച കനക ദുർഗയ്ക്കൊപ്പം താമസിക്കില്ലെന്ന നിലപാടിലാണ് ഇവർ. ഭർത്താവിന്റെ വീട്ടിൽ കനകദുർഗ്ഗക്ക് താമസിക്കാമെന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പെരുവഴിയിലുമായി. ശബരിമല ദർശനം …
Subscribe to:
Posts (Atom)