Thursday, October 2, 2014
Wednesday, October 1, 2014
1971 - ൽ വന്ന " ലോറാ നീ എവിടെ"
കാലം ഒരു പ്രവാഹം.. കാലം ഒരു
പ്രവാഹം..ആലംബമില്ലാതെ
മുങ്ങിയും പൊങ്ങിയും അതിലല -
യുന്നു വ്യാമോഹം.. ജീവിതവ്യാമോഹം..
പ്രവാഹം..ആലംബമില്ലാതെ
മുങ്ങിയും പൊങ്ങിയും അതിലല -
യുന്നു വ്യാമോഹം.. ജീവിതവ്യാമോഹം..
കയ്യെത്തുന്നിടത്താണെന്നു തോന്നും
കണ്ടാലഴകുള്ള ചക്രവാളം...
അടുക്കുമ്പോളകലും.അകലുമ്പോൾ
അടുക്കും..ആശാ ചക്രവാളം..
എവിടെ തീരമെവിടെ അവസാന
വിശ്രമമെവിടെ...
കണ്ടാലഴകുള്ള ചക്രവാളം...
അടുക്കുമ്പോളകലും.അകലുമ്പോൾ
അടുക്കും..ആശാ ചക്രവാളം..
എവിടെ തീരമെവിടെ അവസാന
വിശ്രമമെവിടെ...
വെള്ളത്തിലെഴുതിയ വാഗ്ദാനങ്ങൾ
വഴിയിൽ കാണുന്ന സ്വപ്നങ്ങൾ...
ഉറങ്ങുമ്പോളുണരും ഉണരുമ്പോൾ
ഉറങ്ങും..ഓരോ പൊയ്മുഖങ്ങൾ
എവിടെ.. തീരമെവിടെ...അവസാന
വിശ്രമമെവിടെ...
വഴിയിൽ കാണുന്ന സ്വപ്നങ്ങൾ...
ഉറങ്ങുമ്പോളുണരും ഉണരുമ്പോൾ
ഉറങ്ങും..ഓരോ പൊയ്മുഖങ്ങൾ
എവിടെ.. തീരമെവിടെ...അവസാന
വിശ്രമമെവിടെ...
1971 - ൽ വന്ന " ലോറാ നീ എവിടെ"
എന്ന ചിത്രത്തിലെ ഗാനം..വയലാർ
..ബാബുരാജ് ടീം ഒരുക്കിയ ഗാനം
ആലപിച്ചത് കെ.ജെ. യേശുദാസ്...
എന്ന ചിത്രത്തിലെ ഗാനം..വയലാർ
..ബാബുരാജ് ടീം ഒരുക്കിയ ഗാനം
ആലപിച്ചത് കെ.ജെ. യേശുദാസ്...
Subscribe to:
Posts (Atom)