ഓം നമ:ശിവായ
ശിലയായ് പിറവിയുന്ടെങ്കിൽ ഞാൻ ശിവ രൂപമായേനെ...
ഈലയായ് പിറവിയുന്ടെങ്കിൽ കൂവളത്തിലയായ്
തളിർക്കും ഞാൻ...
.
കലയായ് പിറന്നുവെങ്കിൽ ശിവ മൗലി
ചന്ദ്രബിംബമായേനെ....
ചിലംബായ് ചിലംബുമെങ്കിൽ...
തിരു നാഗ കാൽ തളയാകും ഞാൻ..
പനിനീർ തുള്ളിയായെങ്കിൽ
ത്രിപാദ പുണ്യാഹമായേനെ..
.
അക്ഷര പിറവിയുന്ടെങ്കിലോ
ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ...
ഗോ ജന്മമെങ്കിലൊ നന്ദികേശ്വരനായ്
താണ്ഡവ താളം മുഴക്കും...
പുണ്യഗ്നി നാളമാണെങ്കിൽ
അവിടുത്തെ ആരതിയായ് മാറും...
.
ശിലയായ് പിറവിയുന്ടെങ്കിൽ ഞാൻ ശിവ രൂപമായേനെ...
എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ!!!
Sunday, October 4, 2015
Silayayi Piravi -Malayalam Song Yesudas Movie - Thattakam
ശിലയായ് പിറവി ഉണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ഇലയായ് പിറവി ഉണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍ പനിനീര്‍ തുള്ളി ആണെങ്കിലും തൃപാദ പുണ്യാകമായേനെ അക്ഷര പിറവി ഉണ്ടെങ്കിലോ ശ്രീ രുദ്ര മന്ത്രാക്ഷരമാകും ഞാന്‍ ഗോ ജന്മമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവ താളം മുഴക്കും പുണ്യാഗ്നി നാളമാണെങ്കില്‍ അവിടുത്തെ ആരതിയായ്‌മാറും
A song from Vietnam Colony.
സൂര്യോദയം തങ്കസൂര്യോദയം ...
സൂര്യോദയം ..
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം..
പവനരച്ചെഴുതുന്നു കോലങ്ങളെന്നും..
കിഴക്കിനി കോലായിലരുണോദയം..
പകലകം പൊരുളിന്റെ ശ്രീ രാജധാനി...
ഹരിതകമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്...
ഇതിലെ ഇതിലെ വരു സാമ ഗാന വീണമീട്ടിയഴകെ....
പവനരച്ചെഴുതുന്നു കോലങ്ങളെന്നും..
കിഴക്കിനി കോലായിലരുണോദയം..
പവനരച്ചെഴുതുന്നു കോലങ്ങളെന്നും..
കിഴക്കിനി കോലായിലരുണോദയം..
പകലകം പൊരുളിന്റെ ശ്രീ രാജധാനി...
ഹരിതകമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്...
ഇതിലെ ഇതിലെ വരു സാമ ഗാന വീണമീട്ടിയഴകെ....
പവനരച്ചെഴുതുന്നു കോലങ്ങളെന്നും..
കിഴക്കിനി കോലായിലരുണോദയം..
തിരുക്കുറല്‍ പുകള്‍ പാടി, കിളികുലമിളകുന്നു...
ഹൃദയങ്ങള്‍ തൊഴുകൈയ്യില്‍, ഗായത്രി ഉതിരുന്നു....
ചിലപ്പതികാരം ചിതറുന്ന വാനില്‍...
ഇലക്കണമേ നിന്‍, ഭരതവും പാട്ടും...
അകലെ അകലെ, കോലുവെച്ചുഴിഞ്ഞ...
തൈ പിറന്ന പൊങ്കല്‍....
പവനരച്ചെഴുതുന്നു കോലങ്ങളെന്നും..
കിഴക്കിനി കോലായിലരുണോദയം..
പുഴയൊരു പൂണൂലായ്, മലകളെ പുണരുമ്പോള്‍...
ഉപനയനം ചെയ്യും, ഉഷസ്സിന് കൗമാരം...
ജലസാധകം വിണ്‍ ഗംഗയിലാടാന്‍...
സരിഗമ പോലും സ്വയമുണരുന്നു..
പകരൂ പകരൂ പനിനീര്‍കുടഞ്ഞു
മേഘദൂതുതുടരു...
പവനരച്ചെഴുതുന്നു കോലങ്ങളെന്നും..
കിഴക്കിനി കോലായിലരുണോദയം..
പകലകം പൊരുളിന്റെ ശ്രീ രാജധാനി...
ഹരിതകമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്...
ഇതിലെ ഇതിലെ വരു സാമ ഗാന വീണമീട്ടിയഴകെ....
പവനരച്ചെഴുതുന്നു കോലങ്ങളെന്നും..
കിഴക്കിനി കോലായിലരുണോദയം..
Subscribe to:
Posts (Atom)