സ്വാഭാവിക വനവത്കരണം കേരളത്തിൽ ഇന്ന് എത്രത്തോളം അത്യാവശ്യം ആണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പുഴകളും നദികളും കായലുകളും ഒക്കെ ആയി ജലസമൃദ്ധമെങ്കിലും കഴിഞ്ഞ കുറെ വര്ഷങ്ങളായി കഠിനമായ വരൾച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് മിയാവാകി രീതി സ്വാഭാവിക വനപ്രദേശം രൂപപ്പെടുത്തുന്നതിൽ നാം അവലംബിക്കേണ്ടതിന്റെ ആവശ്യകത.ചെറിയ വിസ്തൃതിയിൽ നമുക്കു എങ്ങനെ സ്വാഭാവിക വനം കെട്ടിപ്പെടുക്കാം എന്ന് ഇവിടെ പ്രതിപാദിക്കുന്നു.
No comments:
Post a Comment