കേറ്റിന്റെ കല്യാണകുപ്പായം നേടിയത് കോടികൾ
ഗൗണിനൊപ്പം കേറ്റ് ധരിച്ച ഹാൻഡ് മെയ്‌ഡ് ഷൂസ്, ഡയമണ്ട് കമ്മലുകൾ, ക്രൗൺ, വെയ്‌ൽ എന്നിവയും കല്യാണത്തിനു കേറ്റും വില്യം രാജകുമാരനും പങ്കിട്ട കേക്കിന്റെ പതിപ്പും പ്രദർശിപ്പിച്ചു. ഉടുപ്പ് കാണാനായി ആറുലക്ഷത്തിലേറെ പേർ വന്നു. പതിനേഴര പൗണ്ട് ആണ് ടിക്കറ്റ് ചാർജ്. പണത്തിന്റെ ഭൂരിഭാഗവും കൊട്ടാരം ഖജനാവിലേക്ക് സ്വരുക്കൂട്ടും. എന്നാൽ കേറ്റിന്റെ ആഗ്രഹപ്രകാരം ഒരു ചെറിയ വീതം ദാനധർമത്തിനായും വിനിയോഗിക്കും.
No comments:
Post a Comment