Friday, December 27, 2013

Best ABC Alphabet Song From HooplaKidz

Star Jam with Rima Kallingal - Part 02 - Kappa TV

Yes i Am Rima Kallingal - Full episode

Disappointed with act of Media – Mythily

“It is very disappointing to hear that a fake news has been spreading about me on the issue of Gold Smuggling”. Malayalam film actress Mythily responded to the media for the first time on this isuue.
A few days ago , in Nedumbasseri International Airport ,  a person named Fayis was caught by the customs officers for trying to carry excess of gold.
Mythily said that Fayis was her friend and for a few days she has used his sim card on the ground of friendship. She said she do not have any connection with the South Indina Model Sravya Sudhakar who was questioned by CBI on this case.
She also shared he disappointment with the act of media that spreading fake news about her.She also included she didnt have recieved any notice from the CBI. It was earlier reported by the media that CBI has filed a case against Mythily and she has been called for questioning on the same.


 190141_397931276948882_475385351_n

Disappointed with act of Media – Mythily

Disappointed with act of Media – Mythily


Disappointed with act of Media – Mythily

“It is very disappointing to hear that a fake news has been spreading about me on the issue of Gold Smuggling”. Malayalam film actress Mythily responded to the media for the first time on this isuue.
A few days ago , in Nedumbasseri International Airport ,  a person named Fayis was caught by the customs officers for trying to carry excess of gold.
Mythily said that Fayis was her friend and for a few days she has used his sim card on the ground of friendship. She said she do not have any connection with the South Indina Model Sravya Sudhakar who was questioned by CBI on this case.
She also shared he disappointment with the act of media that spreading fake news about her.She also included she didnt have recieved any notice from the CBI. It was earlier reported by the media that CBI has filed a case against Mythily and she has been called for questioning on the same.

Saturday, December 21, 2013

SONG : Poomukha Vathilkkal

Poomukha Vaathilkkal - Raakkuyilin Raagasadassil (1986) (+playlist)

Westlife - My Love (With Lyrics)

Vava Suresh latest- Taking Class @ Angadickal Published on Sep 3, 2012 Vava Suresh is a snake expert and wildlife conservationist from Thiruvananthapuram in Kerala, India. He is popularly known as 'Snake Man' and is known to have rescued and conserved more than 30000 straying snakes from various locations in and outside Trivandrum.[1] Suresh attributes his snake handling skills to his instinctive passion for snakes from childhood and experience from longtime association with the reptiles from the age of twelve. He is widely known for his conservation activities like rescual & release of endangered species of snakes as well as preservation of collected eggs till hatching periods..........source Wikipedia

Vava Suresh latest- Taking Class @ Angadickal p2

Vava suresh throwing snakes into deep forest

Seniors Paradise :Kannadi 16th Oct 2013 part 3 കണ്ണാടി

Thursday, December 19, 2013

Mathrubhumi: ReadMore -'Divyamol needs no more help'

Mathrubhumi: ReadMore -'Divyamol needs no more help'

Divyamol needs no more help  20/12/2013

Thiruvananthapuram: Divyamol bid goodbye to life without waiting for Chief Minister’s help. She was suffering from brittle bone disease. The Thiruvananthapuram native Divyamol succumbed to her disease on Tuesday noon. She gave a request letter to Chief Minister for home as she was devoid of own house, but was not materialized. While studying in fourth standard the disease conquered her. Abandoned by her father Divyamol’s request for a home went in vain.


ഉടുതുണി ഉരിഞ്ഞപ്പോൾ വീണ്ടെടുത്ത നട്ടെല്ല്
Posted on: Thursday, 19 December 2013

ഒരു ഭരണത്തലവനെ ലജ്ജാവിവശനായി ലോകം വീക്ഷിച്ചാൽ എന്ത് സംഭവിക്കുമെന്നതിന് ഒരു ദൃഷ്ടാന്തമാണ് ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ ദേവയാനി ഖൊബ്രഗഡെയ്ക്ക് ന്യൂയോർക്കിൽ നേരിട്ട ദുരനുഭവം. പരിചാരിക നൽകിയ പരാതിയുടെ പേരിൽ ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ഈ 39കാരിയെ പൊതുനിരത്തിൽ വച്ച് അറസ്റ്റ് ചെയ്തുവെന്ന് മാത്രമല്ല, കൊടും ക്രിമിനലിനെ കൈകാര്യം ചെയ്യും പോലെ ന്യൂയോർക്ക് പൊലീസ് അപമാനിച്ചു. ഉടുതുണി അഴിച്ച് സ്വകാര്യ ഭാഗങ്ങളിൽ തപ്പിനോക്കുന്ന `കാവിറ്റി ' പരിശോധനയ്ക്ക് വരെ വിധേയയാക്കി. സ്വന്തം നയതന്ത്ര പ്രതിനിധിയെ അപമാനിച്ചുവെന്ന് അറിഞ്ഞിട്ടും ദിവസങ്ങളോളം നിഷ്‌ക്രിയത പുലർത്തിയ മൻമോഹൻ സിംഗ് സർക്കാരിന് നട്ടെല്ല് വീണ്ടെടുക്കാൻ അമേരിക്ക ഉടുതുണി അഴിച്ചുവെന്ന രഹസ്യം കൂടി അറിയേണ്ടിവന്നുവെന്നാണ് വിവരം.
ആദരണീയനായ മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെ രണ്ടുവർഷം മുമ്പ് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ ദേഹപരിശോധന നടത്തി അപമാനിച്ചപ്പോൾ പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചിരുന്നുവെങ്കിൽ  അമേരിക്കയിലെ പൊലീസ് ‌ഈ ധാർഷ്ട്യം കാണിക്കാൻ ഒരുമ്പെടുമായിരുന്നില്ല.  ഭാരതരത്നമായ അദ്ദേഹം അപമാനിക്കപ്പെട്ടുവെന്ന് അറിഞ്ഞിട്ടും ഞരങ്ങുംപോലെയായിരുന്നു സർക്കാരിന്റെ പ്രതികരണം. കടുത്ത പ്രതികരണം പ്രതീക്ഷിച്ച അമേരിക്ക അന്ന് ക്ഷമാപണത്തിന് തയ്യാറായി. എന്നാൽ, ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ സ്കൂൾ വിദ്യാർത്ഥിനിയായ മകളെ ന്യൂയോർക്ക് പൊലീസ്  അറസ്റ്റ് ചെയ്ത സംഭവം ഒച്ചപ്പാട് സൃഷ്ടിച്ചിട്ടും നനഞ്ഞ പടക്കം  പോലെ ഇന്ത്യ പ്രതികരിച്ചപ്പോൾ അമേരിക്കയ്ക്ക്  കാര്യം പിടികിട്ടി; നട്ടെല്ലില്ലാത്ത വിനീതവിധേയരാണ് ഇന്ത്യയിൽ ഭരണം നടത്തുന്നതെന്ന്.
നയതന്ത്രപ്രതിനിധിക്കും പരിചാരികയ്ക്കും അമേരിക്കയിൽ  തുല്യനീതിയാണെന്നോ, കാണിച്ചത് എന്തോ മഹാകാര്യമാണെന്നോ തെറ്റിദ്ധരിക്കുന്നവരുണ്ടാവാം.  തുല്യനീതി അമേരിക്കയ്ക്ക് ഒരു ഭംഗിവാക്ക് മാത്രമാണ്. നയതന്ത്രപ്രതിനിധിയെയും പരിചാരികയെയും ഒരുപോലെ കാണാൻ വകുപ്പില്ല താനും.  നയതന്ത്ര പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്ന വിയന്ന ഉടമ്പടിയിലെ 41-ാം വ്യവസ്ഥയിൽ പറയുന്നത് ഒരു നയതന്ത്ര പ്രതിനിധിക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കിൽ  അർഹിക്കുന്ന ആദരവോടെ വേണമെന്നാണ്.
ഇഷ്ടമുള്ളത് എടുക്കാവുന്ന ബുഫേ മേശ പോലെയാണ് അമേരിക്കയ്ക്ക് വിയന്ന ഉടമ്പടി. പാകിസ്ഥാനിൽ സി.ഐ.എയ്ക്ക് വേണ്ടി കരാർ പണിയിൽ ഏർപ്പെട്ടിരുന്ന ഒരു സ്വകാര്യ കമ്പനിയിലെ  ജീവനക്കാരനായിരുന്നു റെയ്മണ്ട് ഡേവിസ് എന്ന മുൻ യു.എസ് സൈനികൻ. 2011 മാർച്ചിൽ ഡേവിസ് ലാഹോറിൽ പട്ടാപ്പകൽ രണ്ട് പാക് പൗരന്മാരെ വെടിവച്ചുകൊന്നു. ഇരട്ടക്കൊലപാതകമായിരുന്നു കുറ്റം. പക്ഷേ, ഡേവിസ് നയതന്ത്ര പ്രതിനിധിയാണെന്ന് വാദിച്ചും വിയന്ന ഉടമ്പടി പൊക്കിക്കാണിച്ചും അയാളെ അമേരിക്ക പാകിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോയി. പാകിസ്ഥാനിലെ മാത്രമല്ല ഇന്ത്യയിലെ നിയമത്തെയും അമേരിക്ക വകവയ്ക്കാറില്ല. ഭോപാലിൽ കാൽനൂറ്റാണ്ട് മുമ്പ് 20,000 പേർ പിടിഞ്ഞുമരിക്കാനിടയായ വാതകദുരന്ത കേസിലെ പ്രതിയും യൂണിയൻ കാർബൈഡിന്റെ മുൻ ചെയർമാനുമായ വാറൻ ആൻഡേഴ്സണിനെതിരെ ഇന്ത്യൻ കോടതി വാറണ്ട് അയച്ചപ്പോൾ കൈമാറാൻ പറ്റില്ലെന്നാണ് അമേരിക്ക പറഞ്ഞത്.
പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാലും നരേന്ദ്രമോഡിയെ പോലെ ഒരു നേതാവ് കോൺഗ്രസിന് ഭീഷണിയായി മാറിയതിനാലുമാവാം കൈമോശം വന്ന നട്ടെല്ല് തപ്പിയെടുക്കാൻ സർക്കാർ നിർബന്ധിതമായത്.  ഇന്ത്യൻ പ്രതിനിധിയുടെ ഉടുതുണി അഴിച്ചത് അറിഞ്ഞ് മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ലോക്‌സഭാ സ്പീക്കർ മീരാകുമാർ യു.എസ് പാർലമെന്റ് പ്രതിനിധി സംഘത്തെ കാണാൻ വിസമ്മതിച്ചതും എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന സ്ഥിതി സൃഷ്ടിച്ചിട്ടുണ്ടാവാം.
ഡൽഹിയിൽ യു.എസ് എംബസിക്കു മുന്നിലെ ബാരിക്കേഡുകൾ നീക്കം ചെയ്യുകയും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും  കുടുംബാംഗങ്ങളുടെയും പ്രത്യേക പരിരക്ഷകൾ പിൻവലിക്കുകയുമൊക്കെയാണ് തിരിച്ചടിയായി ഇന്ത്യ ചെയ്തത്. അമേരിക്ക നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അമേരിക്ക ഒരു കുലുക്കവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കട്ടെയെന്ന് പറഞ്ഞ് തണുപ്പൻ മട്ടിലാണ് അമേരിക്കയുടെ പ്രതികരണം. എന്നിട്ട്, ഒരു ഉപദേശം. വിയന്ന ഉടമ്പടി ഇന്ത്യ മാനിക്കണമെന്ന്!
അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രത്യേക പരിരക്ഷകൾ പിൻവലിക്കുന്നത് പോലുള്ള നടപടികൾ മാത്രം പോരാ. ഇന്ത്യൻ നിയമപ്രകാരം സ്വവർഗരതിക്കാരായ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ  കേസ് എടുക്കുകയും പുനഃപരിശോധിക്കാൻ കഴിയുന്ന ആയുധ ഇടപാടുകൾ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. സഹസ്രകോടികളുടെ ആയുധക്കച്ചവടം മുടങ്ങുമെന്ന് അറിയുമ്പോൾ കാണാമായിരുന്നു അമേരിക്കയുടെ തുള്ളലും പനിയും. പ്രഹരിക്കുമ്പോൾ നോവുന്നിടത്ത് പ്രഹരിക്കണം.


ഫേസ്‌ബുക്ക് എന്നത് എന്തിനും ഏതിനും പ്രതികരിക്കാന്‍ മടിക്കാത്ത ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നുണ്ട്. മരിച്ച് ചൂടുമാറും മുന്‍പേ ഒരു ബഹുമാന്യ വ്യക്തിയെക്കുറിച്ച് യാതൊരു സാമാന്യ മര്യാദപോലും ഇല്ലാതെ പ്രതികരിക്കുന്ന സമൂഹം.


ഫേസ്‌ബുക്ക് എന്നത് എന്തിനും ഏതിനും പ്രതികരിക്കാന്‍ മടിക്കാത്ത ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നുണ്ട്. മരിച്ച് ചൂടുമാറും മുന്‍പേ ഒരു ബഹുമാന്യ വ്യക്തിയെക്കുറിച്ച് യാതൊരു സാമാന്യ മര്യാദപോലും ഇല്ലാതെ പ്രതികരിക്കുന്ന സമൂഹം. ഈ ഒരു കാര്യത്തിലും ഉണ്ടായ ഇടപെടലുകള്‍ കുറെയൊക്കെ അത് ശരിവയ്ക്കുന്നത് തന്നെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയപരമായും വ്യക്തിപരമായും ആ മരണത്തെ ആഘോഷിച്ചവരാണ് നമ്മള്‍. അദേഹം ഒരു സാമൂഹ്യദ്രോഹിയോ തന്റെ മേല്‍ക്കോയ്‌മാ മനോഭാവം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ഒരു രാഷ്ട്രീയക്കാരനോ ഒന്നുമായിരുന്നില്ല. എന്നിട്ടും മരണ ദിവസം തന്നെ ഒരാളെ അപമാനിക്കാന്‍ ശ്രമിക്കുന്നത് വളരെ കയ്യടി നേടേണ്ട ഒരു കാര്യം എന്ന് തോന്നുന്നില്ല. മതമോ അധികാരമോ ഒന്നും വകവയ്ക്കാത്ത, മരണത്തിന്റെ നിഷ്പക്ഷതയെ എത്ര പെട്ടെന്നാണ് നമ്മള്‍ പലയിടത്തും രാഷ്ട്രീയം കൊണ്ട് നേരിടുന്നത് എന്ന അത്ഭുതം മാത്രം.
വാര്‍ത്തകളെ വളച്ചൊടിക്കുന്ന പത്രങ്ങള്‍ പോലും മാന്യമായി ഒരു വിയോഗം അവതരിപ്പിക്കുമ്പോള്‍, എന്തിനും ഏതിനും അസഹിഷ്ണുത കാണുന്ന ഒരു ജനതയുടെ പ്രതികരണങ്ങള്‍ തീര്‍ത്തും ലജ്ജാകരം എന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഉന്നതകുലത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ടും തന്റെ പിതാമഹാന്മാര്‍ ഉണ്ടാക്കിയെടുത്തതും പിന്തുടര്‍ന്ന് പോന്നിരുന്നതുമായ വ്യവസ്ഥിതികളില്‍ കുറച്ചെങ്കിലും ഭാഗമായി എന്നുമല്ലാതെ. അദ്ദേഹം നല്ലൊരു മനുഷ്യനും അതിലേറെ വിദ്യാഭ്യാസവും വിവേകവും നിറഞ്ഞ മാന്യമായ ഒരു വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. രാഷ്ട്രീയമോ കുടുംബ പാരമ്പര്യമോ നോക്കാതെ അനുശോചനവും ആദരാഞ്ജലികളും വാരിക്കോരി കോപ്പി പേസ്റ്റ് ചെയ്യാന്‍ മടിക്കാത്ത ഫേസ്‌ബുക്ക് സമൂഹം ഒരു രാഷ്ട്രീയ നേതാവിന്റെ പ്രൊഫൈലില്‍ നിന്ന് വ്യാപിച്ച പ്രതിഷേധ സ്വരങ്ങള്‍ വളരെ വേഗത്തില്‍ തന്നെ ശരിയെന്നും തെറ്റെന്നും പറഞ്ഞു വടം വലിച്ചുകൊണ്ടിരുന്നു.
ഹര്‍ത്താലുകളും സമരങ്ങളും പൊതുമുതല്‍ നശിപ്പിക്കുവാനും മദ്യവും മാംസവും കൊണ്ട് ആഘോഷിക്കുവാനും കാത്തിരിക്കുന്ന കുറെപ്പേരുടെ ഭ്രാന്തു സഹിക്കുന്നവര്‍ തന്നെ ഒരു ചെറിയ തീപ്പൊരിയെ ആളിപ്പടത്തി വികാരം കൊണ്ടു. വഴിയെപോയവരും കണ്ടു നിന്നവരും ചത്തോടെ അങ്ങേര്, എന്നുള്ള രീതിയില്‍ പുച്ഛം വിതറി അതില്‍ പങ്കു ചേര്‍ന്നു. വീട്ടില്‍ കയറി രാജാവെന്നു വിളിക്കെടോ എന്ന് പറഞ്ഞു അധികാരം കാണിച്ചപോലെ ഉള്ള പ്രതികാരഭാവങ്ങള്‍ നിറഞ്ഞ വാക്കേറുകള്‍ ഒരു മാന്യ ദേഹത്തിന്റെ മരണത്തെ അപമാനാഞ്ജലികള്‍ കൊണ്ട് മൂടി. രാജപക്ഷം പറഞ്ഞു വാദിച്ചവരെ പുഛിച്ചും പരിഹസിച്ചും നേരിട്ടു. വാക്കുകളില്‍ ബഹുമാനം വേണമെന്ന് പിന്തുണച്ചവരെ നട്ടെല്ലില്ലാത്ത രാജഭക്തര്‍ ആയി മുദ്രകുത്തുകയും കളിയാക്കുകയും ചെയ്തുകൊണ്ടിരുന്നു. മുലക്കരം പിരിച്ചെടുത്തിരുന്ന രാജസന്തതിക്കു വേണ്ടി ബഹുമാനം നീക്കിവച്ചത് അപമാനകരമായിപ്പോയെന്നു വിലപിച്ചവരും കുറവല്ലായിരുന്നു. പ്രതിഷേധവും പിന്തുണയും കമന്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരേ കൂട്ടര്‍ തന്നെ ലൈക്കുകള്‍ അടിക്കുന്നതും ഇവിടെയല്ലാതെ വേറെ എവിടെ കാണാനാകും.
യഥാര്‍ത്ഥവശങ്ങളെ വിശകലനം ചെയ്തുകൊണ്ട് മാന്യമായി വിമര്‍ശിക്കുന്നവരും പിന്തുണ നല്‍കുന്നവരുടെയും ഇടയില്‍ത്തന്നെയാണ് അതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്റേതായ അഭിപ്രായങ്ങളെ ശരിയോ തെറ്റോ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതോ എന്ന് ആലോചനയില്ലാതെ ജയിക്കുവാന്‍ മാത്രം ഇടപെടുന്ന ഒരു കൂട്ടം. മറ്റൊരു വശത്ത്‌ ആള്‍ക്കൂട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടുവാന്‍ മാത്രമായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കുറച്ചുപേര്‍. ഇന്ന് എല്ലാത്തിനും മാഫിയകള്‍ എന്നപോലെ പ്രതിഷേധ മാഫിയകള്‍ പ്രതികരണ തൊഴിലാളികള്‍ എന്നൊക്കെ തോന്നിപ്പോകും വിധമാണ് ചിലര്‍ പെരുമാറുന്നത്. സോഷ്യല്‍ മീഡിയ ആളുകളുടെ വലിപ്പച്ചെറുപ്പമോ അവരുടെ പ്രായമോ ഒന്നും തന്നെ പരിഗണിക്കുന്നില്ല. സാമാന്യ മര്യാദയുടെ അതിര്‍വരമ്പുകള്‍ പലപ്പോഴും പലയിടങ്ങളിലും മറന്നു പോകുന്നു.
ജനാധിപത്യ രാജാക്കന്മാരുടെ ആവശ്യത്തിനും അനാവശ്യത്തിനും നാടുമുഴുവന്‍ സ്തംഭിപ്പിച്ചു പുറപ്പെടുവിക്കുന്ന ഹര്‍ത്താല്‍ ഉത്തരവുകളെ സഹിക്കുന്നവര്‍ക്കിടയില്‍ നിന്നുതന്നെ ഭൂരിഭാഗം ദേശവാസികളും അനുകൂലിക്കുകയും പങ്കുചേരുകയും ചെയ്ത ഒരു ദിവസത്തെ ദുഃഖാചരണത്തെ ആവശ്യത്തില്‍ അധികം വിമര്‍ശിച്ചു വഷളാക്കി ഇ-ലോകം. വൃദ്ധനും ബഹുമാന്യനും ആയ ഒരു വ്യക്തിയുടെ വിയോഗത്തെ മരണദിവസം തന്നെ തര്‍ക്കങ്ങള്‍കൊണ്ട് അപമാനിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഒരു നാട് ആദരിക്കുന്ന അവരുടെ സ്വന്തം രാജാവിന് വേണ്ടി അവധി പ്രഖ്യപിച്ചു ആദരം കാണിച്ചതിലും അനാവശ്യമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചിലര്‍. ഏതു കാര്യത്തിനും എന്നപോലെ തെറി വിളിക്കുവാനും തോളില്‍ തട്ടി അഭിനന്ദിക്കുവാനും രണ്ടു ഭാഗവും മത്സരിച്ചു.
ഇന്ന് ഭരണത്തില്‍ പങ്കില്ല എങ്കിലും ഒരാളുടെ മരണത്തെ അനാദരിക്കുന്നതിനു വേണ്ടി മാത്രം ഉള്ള കുറ്റകൃത്യങ്ങളോ മറ്റോ അദ്ദേഹത്തില്‍ നിന്നും ഉണ്ടായതായി അറിവില്ല. ബഹുമാനം നല്കുക"എന്നതിനു അടിയന്‍ റാന്‍ എന്ന ഓഛാനിക്കലിന്റെയോ വിധേയത്വം കാണിക്കുന്നതിന്റെയോ അടയാളമെന്നോ അര്‍ത്ഥമില്ല, അതാരുടെയും കഴിവുകേടും അല്ല. വലിയവനായാലും ചെറിയവനായാലും കൊടുക്കുന്ന ഒരു മര്യാദ അര്‍ഹമായ അംഗീകാരം, നമ്മുടെ കടമയും സംസ്കാരത്തിന്റെ ഉയര്‍ത്തിപ്പിടിക്കലും കൂടിയാണത്.
മഹാരാജാവ് എന്നത് അദ്ദേഹത്തിന് കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ ഒരു ബഹുമതിയാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ ഇല്ല എങ്കില്‍ത്തന്നെയും ഭരണം കയ്യില്‍ ഇല്ല എന്നത് ആ കുടുംബത്തോടുള്ള പലരുടെയും ബഹുമാനത്തില്‍ കുറവ് വരുത്തുന്നില്ല. ഇന്ന് പ്രജകള്‍ എന്നരീതിയിലുള്ള വിധേയത്വമോ രാജാവെന്ന അധികാരമോ അവര്‍ ഉപയോഗപ്പെടുത്തുന്നില്ല. എങ്കിലും ഒരു നാടിന്റെ സ്നേഹം ആദരവ് എല്ലാം അദ്ദേഹത്തിന്റെ പ്രവൃത്തികളും വ്യക്തിത്വവും പ്രതിഭയും അര്‍ഹിക്കുന്നത് തന്ന. ബഹുമാനിക്കപ്പെടേണ്ട അര്‍ഹതയും മാന്യതയും രാജാവെന്ന് അറിയപ്പെടുന്ന വ്യക്തിയ്ക്ക് ഉണ്ടെന്നിരിക്കെ അത് നല്‍കുന്നതു കൊണ്ട് ഒരാള്‍ ജനാധിപത്യത്തെ തള്ളിപ്പറയുകയല്ല ചെയ്യുന്നത്. അദ്ദേഹം ചെയ്‌ത നല്ല പ്രവൃത്തികളും കാണിച്ച ആത്മാര്‍ത്ഥമായ മനുഷ്യ സ്‌നേഹവും ഒരു രാഷ്ട്രീയക്കാരന്റെ ഒറ്റ പ്രതികരണം കൊണ്ട് മാറ്റി എഴുതപ്പെട്ടു.
മരിച്ച മാന്യദേഹത്തിനു നല്‍കിയ ആദരത്തെ പോസ്റ്റ്മാര്‍ട്ടം ചെയ്തവര്‍ക്ക് അദ്ദേഹത്തിന്റെ വ്യക്തി ഗുണങ്ങളെയോ സാമൂഹ്യ ഇടപെടലുകളെക്കുറിച്ചോ കാര്യമായ പരാതികള്‍ നിരത്തുവാന്‍ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും അവരുടെ പ്രതികരണങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ അദ്ദേഹത്തെ അപമാനിക്കുക തന്നെയാണ് ചെയ്തത്. ആ അപമാനം ആ വ്യക്തി അര്‍ഹിക്കുന്നില്ല എങ്കില്‍ പൂര്‍വ്വിക വ്യവസ്ഥിതികളുടെ പേരില്‍ മരണ ദിവസം തന്നെ ബലിയാടാകേണ്ടി വന്ന ഒരാളെന്ന നിലയില്‍ നോക്കി കാണേണ്ടി വരും ഈ സംഭവങ്ങളെ.
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ട് ജനജീവിതത്തെ താറുമാറാക്കുന്നതു കയ്യുംകെട്ടി നോക്കി നില്ക്കുന്ന കുറേപ്പേര്‍. ഒരു നാട് തങ്ങളുടെ പ്രിയപ്പെട്ട വ്യക്തിത്വത്തിനു നല്‍കിയ ബഹുമാന സൂചകത്തിനെ വളരെ അപഹാസ്യമാക്കി, അതിനെതിരെ ശബ്ദം ഉയര്‍ത്തി പ്രതികരിക്കുന്നത് വിരോധാഭാസം തന്നെ. ഭരണം മാറിയതിനു ശേഷവും പല രാജകുടുംബങ്ങളിലേയും വ്യക്തികള്‍ മരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പണ്ടുണ്ടായിരുന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ തീപ്പെട്ടു, നാട് നീങ്ങി എന്നീ പദങ്ങള്‍കൊണ്ട് വിശേഷിപ്പിച്ചിരുന്നു. അതെല്ലാം സ്വീകരിച്ചവര്‍ അന്നുകാണിക്കാത്ത എന്ത് അസ്വസ്ഥതയാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. പുരോഗമനവാദം പറഞ്ഞും മറ്റുപലതും ചൂണ്ടിക്കാണിച്ചുകൊണ്ടും ഇത് ശരിയാണോ എന്ന് രോഷം കൊള്ളുന്ന നല്ലൊരു ശതമാനവും തന്റെ ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും ഇടപെടാന്‍ മടിക്കുന്നവരാണ് എന്നതും യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു വശം.
രാജഭരണം ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ് ഒരു സംസ്കാരത്തിന്റെയും. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധ ശബ്ദം കൊണ്ട് അനാദരം കാണിച്ചവര്‍ പലരും ഈ നവയുഗത്തിലും പൂര്‍ണ്ണമായും രാജാധികാരത്തിന് കീഴില്‍ത്തന്നെയുള്ള രാജ്യങ്ങളുടെ സുരക്ഷിതത്ത്വത്തില്‍ ഇരുന്നുകൊണ്ടാണ് അതിനെതിരെ പ്രതികരിക്കുന്നതെന്ന് കൂടി ഓര്‍ക്കുമ്പോള്‍ തമാശ തോന്നുന്നു. പലയിടത്തും രാജമരണങ്ങളില്‍ അവധി ഉണ്ടാകാറില്ല എന്നത് സത്യം തന്നെ. എങ്കിലും നമ്മുടെ നാട് മുഴുവനായും അല്ല ഒരു പ്രദേശം നല്‍കിയ പരിഗണന എന്ന് മാത്രം അതിനെ എടുക്കേണ്ടതുള്ളൂ എന്നുള്ളതുകൊണ്ടും അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ ആവശ്യത്തിലധികം കടുപ്പം ഉണ്ടായിരുന്നത് അനാവശ്യമെന്ന് തോന്നിപ്പോകുന്നു.
ഫ്യൂഡലിസം നാട് നീങ്ങി എന്നും ജനാധിപത്യം പതാക ഉയര്‍ത്തിയെന്നും പറഞ്ഞു അസഹിഷ്‌ണുത കാണിക്കുന്നവര്‍, കാരണവര്‍ ചെയ്‌ത കുറ്റത്തിന് അവരുടെ പേരക്കുട്ടികളെ ശിക്ഷിക്കുന്നതു പോലെയുള്ള സമീപനം എത്രകണ്ട് പിന്തുണ അര്‍ഹിക്കുന്നു എന്ന് കൂടി ചിന്തിക്കാവുന്നതാണ്. ജനങ്ങളുടെ സമ്പത്തുകൊണ്ട് കല്പനകളും അധികാരവുമായി സുഖിച്ചു വാണിരുന്ന ഉന്നതകുലം, അതുകൊണ്ട് തന്നെ അവര്‍ ഈ കാലഘട്ടത്തില്‍ ബഹുമാനം അര്‍ഹിക്കുന്നില്ല എന്നായിരുന്നു ഒരു കൂട്ടരുടെ ആരോപണം .അങ്ങനെ എങ്കില്‍ ഇപ്പോള്‍ നടക്കുന്നതും കാലങ്ങളായി നമ്മുടെ ഭരണമാറ്റം രാജാവില്‍ നിന്നും ജനാധിപത്യത്തിലേയ്ക്ക് എത്തിയിട്ടും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായവയെ കൂടുതല്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
എല്ലാ ഭരണത്തിനു കീഴിലും അതിന്റെ ഗുണഭോക്താക്കളും ദുരിതവശങ്ങളെ അനുഭവിക്കുന്നവരും രാജഭരണകാലത്തെ കീഴാളവര്‍ഗ്ഗത്തിന്റെ തുടര്‍ച്ചകളായി ഉണ്ട്. മാറിമാറി വരുന്ന ഭരണ രാജ്യങ്ങളില്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്ന ആ വിഭാഗം എന്നും നമുക്കിടയില്‍ ഉണ്ട്. ന്യായമായ ആവശ്യങ്ങള്‍ സാധിച്ചു കിട്ടാതെയും മനുഷ്യത്വപരമായ സമീപനങ്ങളും അര്‍ഹമായ നിയമ പരിരക്ഷയും നിര്‍ദ്ദയം നിഷേധിക്കപ്പെട്ടവരും നീതിക്കുവേണ്ടിയുള്ള നിരന്തര സമരങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്നവരും ഇവിടെയുണ്ട്. രാജഭരണ കാലത്തെ കാട്ടാള സമീപനങ്ങളെ ചേര്‍ത്ത് വച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഇവയെല്ലാം ഓര്‍മ്മിക്കേണ്ടത് തന്നെ. ഇന്നത്തെ നേര്‍ക്കാഴ്ച്ചകളെ കാണാതെ കഴിഞ്ഞ കാലത്തിന്റെ പോരായ്മകളുമായി ഇവയെ താരതമ്യം ചെയ്യുന്നത് എന്ത് അടിസ്ഥാനത്തില്‍ ആയിരിക്കും.
രാഷ്ട്രീയ ഉപഗ്രഹങ്ങള്‍ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നിടത്തു നിന്ന് കണ്ടെടുക്കേണ്ടത് ഒരര്‍ത്ഥം മാത്രമല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. ഒരു വാര്‍ത്ത‍ അറിയുമ്പോഴേ അതിനുപിന്നാലെ എന്ത്, ഏതു എന്ന് ആലോചിക്കാതെയുള്ള വികാരപ്രകടനങ്ങള്‍ പിന്നീട് താന്‍ പറഞ്ഞത് ഉറപ്പിചെടുക്കുന്നതിനുള്ള ബന്ധപ്പാടുകള്‍ ഇവയൊക്കെയാണ് സോഷ്യല്‍ മീഡിയകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു കാലത്തെ രാജാവിന്റെ അനുജന്‍ എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യമോ പരിഗണനയോ അര്‍ഹിക്കാത്ത വ്യക്തിയെ അവധി കൊടുത്ത് ബഹുമാനിച്ചതില്‍ വാളെടുക്കുന്നവര്‍, സാധാരണക്കാരന്റെ മരണം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല, സ്വന്തം അച്ഛനെ മറ്റൊരു സംസ്ഥാനത്തെ അതേ പേരുള്ള ഒരുത്തന്‍ എന്തുകൊണ്ട് ബഹുമാനിച്ചില്ല എന്നൊക്കെ പിച്ചും പേയും പറയുന്ന പോലെ ആയിപ്പോയി ചില ബാലിശമായ തര്‍ക്കങ്ങള്‍. ചില പ്രതിഷേധ സ്വരങ്ങള്‍ അറിവുകേടിനെ അലങ്കരമാക്കിയവ ആയിരുന്നു.
ചായക്കടകളില്‍ വാര്‍ത്തകളെ ചര്‍ച്ചചെയ്യുന്ന കാലത്ത് നിന്നും മുഖപുസ്തകത്തിന്റെ ഗ്രൂപ്പിസങ്ങളിലും സ്വേഛാതിപത്യ ചുമരുകളിലും സ്വതന്ത്രമായി പതിച്ചു വയ്ക്കുന്ന പോസ്റ്ററുകള്‍ ആണ് നമുക്ക് ചുറ്റും. വാക്കടിയും ഒറ്റ ബ്ലോക്കില്‍ ഉത്തരം കൊടുക്കലും ഓരോ ചര്‍ച്ചകളെയും സമൃദ്ധമാക്കിക്കൊണ്ടിരിക്കുന്നു. ഇതുവരെ തമ്മില്‍ കാണാത്തവര്‍പ്പോലും വ്യക്തി വൈരാഗ്യത്തിന്റെ ഇരകളായിത്തീരുന്നു. അര്‍ഹിക്കാത്ത പ്രാധാന്യം കൊടുത്ത് വാര്‍ത്തകളെ ആഘോഷിക്കുന്നവരും കാണേണ്ടതും പ്രവൃത്തികൊണ്ട്‌ കൂടെ നില്‍ക്കേണ്ടതുമായ വാര്‍ത്തകളെ വെറും വാര്‍ത്തകള്‍ എന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതും e- സമൂഹത്തില്‍ തന്നെ. പ്രസംഗിക്കുന്നവര്‍ കൂടുതല്‍ പ്രവൃത്തിക്കുന്നവര്‍ ചുരുക്കം e ഇടങ്ങളും മറിച്ചല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഗുണ വശങ്ങള്‍ ഉണ്ടെന്നതു മറക്കാതെ തന്നെയാണ് പലപ്പോഴ്യം സോഷ്യല്‍ മീഡിയകളിലെ പ്രതിഷേധങ്ങള്‍ അതിര് കടക്കുന്നത്‌ എന്നുപറയേണ്ടി വരുന്നതും.
വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തു വിടുന്നവയെ ഹിറ്റ്‌ ആക്കുന്നതും നല്ലൊരു വിഭാഗം പ്രവാസികളെക്കൂടി അതില്‍ ചേര്‍ക്കുന്നതിനും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനും ഉള്ള വലിയൊരു വേദിയാണ് ഇന്ന് ഫേസ്ബുക്ക്. അവിടെ നിന്ന് തന്നെയാണ് മാന്യമല്ലാത്തതും മുഖം മൂടികള്‍ നിറഞ്ഞതുമായ കൂടുതല്‍ ഇടപെടലുകള്‍ കാണുവാന്‍ സാധിക്കുന്നത്. വാര്‍ത്തകളോടുള്ള പ്രതികരണങ്ങളില്‍ ആവശ്യം വേണ്ട സാമാന്യനീതി പലപ്പോഴും ഉണ്ടാകുന്നില്ല. വ്യക്തികള്‍ക്കും വാര്‍ത്തകള്‍ക്കും വൈകാരികതയുടെ പരകോടിയില്‍ നിന്നും രാഷ്ട്രീയത്തിന്റെ പാര്‍ശ്വവല്‍കരണത്തില്‍ നിന്നും കൊണ്ടുള്ള വാക്കേറ്റങ്ങള്‍ സാധാരണ കാഴ്ചയാണ്. നമ്മുടെ സംസകാരത്തിന്റെയും ചരിത്രത്തിന്റെയും പ്രധാനപ്പെട്ട ഒരു കണ്ണിയാണ് തിരുവതാംകൂര്‍ രാജവംശം. ഇന്ത്യയുടെ തന്നെയോ മറ്റു രാജ്യങ്ങളുടെ തന്നെയോ ഭരണചരിത്രങ്ങളില്‍ അധികാരം പലപ്പോഴും കൈമാറ്റം ചെയ്യപ്പെട്ടു വ്യവസ്ഥിതികളെ പുതുക്കിയെടുത്തിട്ടുണ്ട് അതെല്ലാം കാലഘട്ടങ്ങളുടെ ആവശ്യവും ആയിരുന്നു.
ഇന്ന് രാജ്യം നമ്മുടേത്‌ തന്നെ, ജനാധിപത്യം നമ്മുടെ ഇഷ്‌ട ഭരണ രീതി തന്നെ, എങ്കിലും സംസ്കാര സമ്പന്നതയുടെ വേരുകളില്‍ കഴിഞ്ഞുപോയ വ്യവസ്ഥിതികളുടെ പരിണാമം കൂടിയുണ്ടെന്നു മറക്കുന്നത് എത്രപെട്ടെന്നാണ്. ഒരു സുപ്രഭാതത്തില്‍ പൊട്ടിവിരിഞ്ഞതല്ല നമ്മുടെ സംസ്കാരം ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ക്ക് വിധേയമായി കൈമാറ്റം ചെയ്യപ്പെട്ട ഒന്നാണത്. പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന ചിന്തകളുടെയും കാലഘട്ടത്തിന്റെയും അംശങ്ങളും അവയുടെ ആരോഹണാവരോഹണങ്ങളും കാണുക സ്വാഭാവികം. അവയെ അടച്ചധിക്ഷേപിക്കുക എന്നാല്‍ എന്ത് സംസ്കാര സമ്പന്നതയാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് ചിന്തിക്കേണ്ടി വരും. മാന്യമായി പ്രതികരിക്കേണ്ടതും ആത്മസംയമനം പാലിക്കേണ്ടതുമായ ഒരു മരണത്തെ അതെ ദിവസം തന്നെ അപമാനിക്കുന്നതില്‍ ആത്മ സംതൃപ്തി കണ്ടെത്തുന്ന വിചിത്ര കാഴ്ചകള്‍ ഫേസ്‌ബുക്കിനു സ്വന്തം. ഒരു സാധാരണ മരണ വീട്ടില്‍ പാലിക്കുന്ന യാതൊരു വിധ മര്യാദകളും ഇ-ഇടത്തെ ബാധിച്ചതേയില്ല എന്നത് ദുഖകരമായിത്തോന്നുന്നു.
Sonydith
¾ÞX µÕV æÉÞGß‚çMÞÝÞÃí ÎÈTßÜÞÏÄí ¥Äí æÉxß çµØˆ. ÕßÕÞÙçÎ޺Ȣ ¦ÕÖcæMGáæµÞIí ØøßÄ ¥Ï‚ ÕAàW çÈÞGàØÞæÃKí. ¥çMÞÝæJ ®æa ¥ÕØíÅ ³VJá çÈÞAâ. ÎAç{Þ¿í ¾ÞX ®LÞÃá ÉùçÏIÄí ? ¦ ÆßÕØBæ{ÞKᢠ®ÈßAá ÎùAÞX µÝßÏ߈.

§dÄÏᢠÕÜßæÏÞøá µÞJßøßMí Ø¢ÍÕß‚çÄÞ? 
Îáçµ×í : ¦Æc ÕßÕÞÙ¢ çÕVæÉ¿áJøáæÄKí ®ÈßAá ÕÜßÏ ¦d·ÙÎáIÞÏßøáKá. ¥Äí ®æa ÕàGáµÞæøAâ¿ß ³VJßGÞÏßøáKá. ¾ÞÈáÎÞÏßæGKçÉÞæÜ ÄæK ®æa ¥NÏáÎÞÏᢠÎAZAí ÕÜßÏ ¥xÞ‚áæÎaÞÃí. ÎÞþdÄΈ, ¥ºí»X Îøß‚ÄßÈáçÖ×¢ ¥N ÕˆÞJ ¯µÞLÄ ¥ÈáÍÕßAáKáIí. ¥ÄáæµÞIÞÃí æºùßÏ §¿çÕ{µZ µßGßÏÞW çÉÞÜᢠ¾ÞX ÕàGßçÜAí ³¿áKÄí.

²JáÄàVMßÈá{{ dÖÎBZ ²Kᢠ©IÞÏßçˆ? 
²øÞZ dÉÄàfçÏÞæ¿ §dÄÏᢠµÞÜ¢ µÞJßøßAáµ ®KÄá æºùßÏ µÞøcΈ. §ÄßÈß¿ÏßW ¾ÞX ¥ùßEᢠ¥ùßÏÞæÄÏᢠØßÈßÎÏßÜá{{ ÕÜßÏ ¦ZAÞV ¥Õæø ØÎàÉßAáµÏᢠÄßøß‚áÕøÃæÎKí ¥ÍcVÅßAáµÏᢠæºÏíÄßGáIí. ÎÞdÄΈ, ¾ÞX ÄæK ÎáXµæ‡¿áJí çµø{Jßæa ØÞ¢ØíµÞøßµ ø¢·Jí Õ{æøÏÇßµ¢ ÌÙáÎÞÈßAæM¿áK ²øá ¼Áí¼ßæÏæAÞIí  Ø¢ØÞøßMß‚á. ¥ÕØÞÈ¢ ¥Õøᢠ®çKÞ¿á ÉùEá; Îáçµ×í ¨ Ìt¢ ÖøßÏÞÕ߈.. ÕßÕÞÙçÎ޺Ȣ çÈ¿ßæÏCßÜᢠØøßÄ ®æa µáGßµ{áæ¿ ¥NÏÞÃí. ¦ ÌÙáÎÞÈçJÞ¿áµâ¿ß ÄæKÏÞÃí ¾ÞX æÉøáÎÞùáKÄí. §ÈßÏᢠ¥BæÈ ÄæKÏÞÏßøßAá¢. ¾ÞX ÎÞdÄΈ çÆÕßµÏá¢. µÝßEÄá µÝßEá. §Èß ÉáÄßæÏÞøá ¼àÕßÄÎÞÃí ¾BZAí.

ÉáÄßÏ ÕßÕÞÙ¢ ¼àÕßÄæJ ¯æÄCßÜᢠÄøJßWÎÞxßçÏÞ? 
Îáçµ×í : ®æKçMÞæÜ ²øÞZAí ØßÈßÎÏßW ÈßÜÈßKá çÉÞµÃæÎCßW µÀßÈÞÇbÞÈ¢ 溇â. ºßÜ ÆßÕØB{ßW ÉÄßæÈGá ÎÃßAâV Õæø ç¼ÞÜß æº‡ÞùáIí. ç¼ÞÜß µÝßEá çÙÞGWÎáùßÏßW Äßøßæ‚JáçOÞZ ¾ÞX ®çKÞ¿á ÄæK çºÞÆßAáK ²øá çºÞÆc¢ ©IÞÏßøáKá. ¦VAáçÕIß ? ®LßÈáçÕIß ? ¨ µ×í¿MÞ¿í. ²øá ¥VÅÕᢠ§ˆçˆÞ §ÄßæÈÞKá¢. §çMÞZ ¥BæÈæÏÞøá çºÞÆc¢ ®æa ÎÈTßW ©IÞµáK߈. ¼àÕßÄJßÈí ²øá ¥VÅÎáIÞÏß ®Kí ®ÈßAá çÄÞKáKá. ¨ µÜcÞÃJßÈá ÎáOá Õæø ¼àÕßÄçJÞ¿í ÕÜßÏ ©JøÕÞÆßÄbBZ ©{{ ¦{ÞÏßøáK߈ ¾ÞX. ®KÞW µÜcÞÃçJÞæ¿ ¼àÕßÄJßÈí ²øá ©JøÕÞÆßJçÌÞÇÎáIÞÏß. ¥æÄÞøá ÕÜßÏ ÎÞxÎÞÃí.

²øá ¥çùFíÁí Üì ÎÞçø¼í ¥çˆ §Äí? 
Îáçµ×í : ºßÜ ÈãJ ÉøßÉÞ¿ßµ{ßW µIßGáIí, Ø¢ØÞøß‚ßGáIí ®KˆÞæÄ ²øá ¥¿áMÕᢠçÆÕßµçÏÞ¿áIÞÏßøáK߈. µá¿á¢Ì µÞøcB{ᢠ¦Æc¢ ¥ùßÏ߈ÞÏßøáKá. ÉßKà¿ÞÃí ÕßÕÞÙçÎÞºßÄÏÞæÃKᢠ²øá µáGßÏáæ¿ ¥NÏÞæÃKáæÎÞæA ¥ùßÏáKÄí.

ÕàGßW ®ˆÞÕøᢠ®æK ÕßÕÞÙJßÈá ÈßVÌtßAáKáIÞÏßøá   Ká. ²øá ÆßÕØ¢ ¥ÕߺÞøßÄÎÞÏß ØçÙÞÆøß Øtc çÆÕßµÏáæ¿ µÞøc¢ ÉùEá. ¥Õæø ¦çÜ޺߂ÞçÜÞ ®KᢠØâºßMß‚á. ®ÈßAá ÄÞÄíÉøcAáùæÕÞKáÎ߈ÞÏßøáKá. ¥BæÈ ØtcÏᢠÍVJÞÕí øÞç¼dwÈᢠµâ¿ß ÉÞÜAÞGí çÆÕßµÏáæ¿ ÕàGßW çÉÞÏß. µÝßE ²µíç¿ÞÌùßÜÞÃí ¥Äí. çÆÕßµÏáæ¿ ÎÞÄÞ ÉßÄÞAç{Þ¿í Ø¢ØÞøß‚á. ÉßæK ¾ÞX çÈøßGá æÉHáµÞÃÞX çÉÞÏß. ¼Þĵ¢ çÈÞAß. Ø¢ØÞøß‚í ²øá ÇÞøÃÏßW ®JßÏÄßÈáçÖ×ÎÞÃí ÕßÕÞÙJßçÜAá µ¿KÄí. ¥ˆÞæÄ Ècá¼Èçù×X ÕßÕÞÙÎÞÏßøáK߈.

æÉHáµÞÃÞX çÉÞÏçMÞZ ºNÜáIÞÏßçˆ? 
ØÄc¢ ÉùEÞW ®æa ¼àÕßÄJßW §ÄáçÉÞæÜ ºNßÏ ²øá ØwVÍÎ߈. ’¾ÞX ȈÕÈÞÃá çµçGÞ, ¾ÞX ®ˆÞ¢ æµÞIᢠçÏÞ·cÈÞÃá çµçGÞ, ÈßB{áæ¿ Îµæ{ ®ÈßAí æµGß‚á Äøâ çµçGÞ ®æKÞæA ÉùEí §øßçAI ¥ÕØíÅ. ¥øÎÃßAâV Ø¢ØÞøß‚ßGᢠ¥ÕV Õß×ÏJßçÜAá µ¿AáK߈. ¥ÕØÞÈ¢ ¾ÞX çÆÕßµÏáæ¿ ¥NçÏÞ¿á ÉùEá: ’¾ÞX ². ÎÞÇÕæa εÈÞÃí.
¥ÕV çºÞÆß‚á : ’². ÎÞÇÕX ÈÞÏøçˆ...
’¥ˆ. ². ÎÞÇÕX ¨ÝÕÏáæ¿ ÎµÈÞÃí.
É””çf, ¥Ká ÕßÕÞÙ¢ ©ùM߂߈. ’ØÎÏ¢ çÕâ, ²Káµâ¿ß ¦çÜÞºßAâ. §çMÞZ çÁÞµí¿çùxí ®¿áAáK ÄßøAÞÃí, ¥Äßæa µÞøcBZ µÝßÏâ.... ®æKÞæA ÉùEá. ÖøßæÏKí ¾ÞÈá¢. ¥BæÈÏÞÃá ÉßøßEÄí.

çÆÕßµÏíAí ²øáÉÞ¿í µÜcÞÃÞçÜ޺ȵZ È¿AáK ØÎÏÎÞÏßøáKá ¥Äí. ÉÜøᢠ¥Õøáæ¿ µÜÞdÉÕVJÈBæ{ ¥¢·àµøßAÞX ćÞùÞÏ߈. ÈãJ¢ çÕI ®KÞÏßøáKá ºßÜøáæ¿ ÁßÎÞXÁí. Îxá  ÉÜÄá æµÞIᢠ®æa ¦çÜÞºÈ çºøáKÄÞÏß çÄÞKßÏÄá æµÞIÞµÞ¢ ²øá ÆßÕØ¢ çÆÕßµ ®æK çËÞÃßW Õß{ß‚á Ø¢ØÞøß‚á. ÉßKàæ¿Þøá ÆßÕØ¢ ¾BZ çÈøßGá Ø¢ØÞøß‚á. ¥BæÈÏÞÃí µÜcÞÃJßçÜAí ¾BZ ®JáKÄí.

ÕßÕÞÙçÖ×¢ çÆÕßµ ®Lá ÉùEá? 
Îáçµ×í : ®æKAáùß‚í ÉÜøᢠÉÜÄᢠçÆÕßµçÏÞ¿á ÉùEßøáKÄÞÏß ¥ùßEá.  ÈˆÄᢠºàJÏᢠ®ˆÞ¢. çÆÕßµ ȈÄá ÎÞdÄ¢ Øbàµøß‚á. ¥Äí ¥Õøáæ¿ Èˆ ÎÈTí. Éçf ÉßKà¿í ¾ÞX ¥ùßEÄí ; çÆÕßµ ²øá µÞøc¢ ÎÞdÄçÎ ¥çÈb×ß‚á{{â ®KÞÃí. ¥Äí ®ÈßAí ÌÞCßW çÜÞY ÕˆÄᢠ©çIÞ ®Kí.

’’ØÄcÎÞÃá çµçGÞ... ¾ÞÈÄí ¥çÈb×ß‚á. ¥ÄáÕæø µÅæψޢ çµGßøáK çÆÕßµ ºßøßçÏÞæ¿ ÉùEá Äá¿Bß. ’’µÞøâ µÜcÞÃAÞøcJßW Îáçµç×GX ØàøßÏØÞçÃÞ ®æKÈßAùßÏÃÎÞÏßøáKá. ÉßæK øIá µÞøcBZ µâ¿ß çºÞÆß‚á ²Kí ®æa εæÈ ØbàµøßAÞX ćÞùÞçÃÞ? øIí, ®æa µÜÞdÉÕVJÈBæ{ ¥¢·àµøßAÞX ćÞùáçIÞ ?  øIßÈᢠçÉÞØßxàÕÞÏßøáKá ÎùáÉ¿ß.

¦µØíÎßµÎÞÏß çÄÞKáKáçIÞ ¨ ÕßÕÞÙ¢? 
çÆÕßµ : µáGßAÞÜ¢ ÎáÄçÜ, ²øá ÕÜßÏ ØßÈßÎ È¿X ®K ÈßÜÏßW Îáçµç×GæÈ ¾ÞX µÞÃáKÄÞÃí. Äßµ‚ᢠ¦µØíÎßµÎÞÃí ÉÜ µâ¿ßAÞÝíºµ{á¢. ²øßAW ·áøáÕÞÏâV ¥OÜJßW Õ‚í, ÉßKàæ¿ÞøßAW ÕßÎÞÈJÞÕ{JßW Õ‚í, æºèK ùÏßWçÕ Øíçx×ÈßW Õ‚í... ²øá çd¿Þ{ß ÈßùæÏ ÕÜßÏ æÉGßµ{ᢠՂí Ä{{ßæAÞIá çÉÞµáK Îáçµç×Gæa ºßdÄ¢ ÎÈTßÜáIí. ²øßAW ·ZËßW ¾ÞÈᢠøÞ¼dÖà ÕÞøcøᢠÉæC¿áJ ÁÞXØí çdÉÞd·Þ¢ µÞÃÞX Îáçµç×GX ©IÞÏßøáKá. ¥Kí ¥ÃßÏùÏßW ÕKí ¥ÍßÈwß‚ßGÞÃí οBßÏÄí. ²øá µÜÞµÞøÈí µÜÞµÞøßçÏÞ¿á{{ ¦ÆøÕÞÏßGÞÃí ®ÈßAá çÄÞKßÏÄí.

¾ÞX Ø¢·àÄÈÞ¿µ ¥AÞÆÎßÏßW ¥¢·ÎÞµáKÄí ÏÞÆãºí»ßµÎÞÏÞÃí. ¦øÞÃí ®æa çÉøá ÈßVçÆÖß‚æÄKí §çMÞÝᢠ ®ÈßAùßEáµâ¿Þ. ÎâKá ÎÞØ¢ µÝßEí ¾ÞX ¥AÞÆÎß ¥¢·Äb¢ øÞ¼ß ÕÏíAáµÏᢠæºÏíÄá. ¥Õßæ¿ Õ‚í æºÏVÎÞX ®K ÈßÜÏßW ´çÆcÞ·ßµÎÞÏßçG Ø¢ØÞøß‚ßGá{{â. ºáøáAJßW  ²øá ËßÜߢ æØÜßdÌßxß ®K ÈßÜÏßW Îáçµç×GæÈ ¾ÞX µIßøáKá. ÈVJµß ®K ÈßÜÏßW ®K Éçf Õ{æø µáùç‚ Îáçµç×GX µIßGá{{â.

ØáÙãJáAZ ÉßLßøßMßAÞX dÖÎß‚ßçˆ? 
çÆÕßµ : ºßÜøáæ¿ ÍÞ·Já ÈßKᢠ¥Jø¢ dÖÎB{áIÞÏß. Éçf ÈÎáAÄí ÎÈTßÜÞÕá¢, ®LáæµÞIí §ÕV §BæÈ ÉùÏáKáæÕKí. ²øá µìYØßÜùáæ¿ ØÞKßÇcJßW ¾BZ øIáçÉøᢠآØÞøß‚á. µÝßE µÞÜBæ{ ÉøØíÉø¢ ÌÙáÎÞÈß‚á æµÞIá ÄæK ¾BZ ÎáçKÞGáçÉÞµá¢. ¾BZAí øIáçÉVAᢠÆá£~ÎáIí, dÉçÄcµß‚ᢠµáEáB{áæ¿ µÞøcJßW. Éçf çÕæù ÕÝßµ{߈. ®ÈßæAÞøá εÈáIí çÆÕÞ¢·í. ¥ÕX øIÞ¢ µïÞØßW ÉÀßAáKá. ¥ÕÈí ¥Õæa ¥ºí»X §çMÞÝᢠdÉßÏæMGÕÈÞÃí. ¾ÞÈÄí ¥¢·àµøßAáµÏᢠ¥Õæa ¦d·ÙBæ{ ÎÞÈßAáµÏᢠ溇áKá. ¥ºí»æÈ µÞÃÞX ¾ÞæÈÞøßAÜᢠÕßÜAÞù߈ ¥ÕæÈ. Îáçµç×GÈáÎÞÏᢠ¥ÕX ÈKÞÏß §ÃBßAÝßEá. Îáçµç×GÈí øIá ÎA{ÞÃí ¥Õæø ¥NæÏçMÞæÜ ØbàµøßAÞX ®ÈßAá µÝßÏá¢. ¾Bç{Þ¿í µìYØÜV ÉùEá; øIá èµµZ çÉÞæÜÏÞÃí ÆÞOÄc¢, ²øá èµÏíAí µáù‚á ç¼ÞÜß µâ¿áÄÜÞÃí. Éçf ¦ èµ Ä{VKá Äá¿BßÏÞW Îçx èµ µâ¿áÄW ¦µíxàÕí ¦µá¢. ÉÜøᢠ®æK Õß{ß‚á çºÞÆß‚á Îáçµç×GÈí dÉÞÏ¢ µâ¿áÄÜçˆ? ¾ÞX ÉùEá dÉÞÏ¢ ³çøÞøáJøáæ¿ÏᢠÎÈTßÜçˆ ? Îáçµç×Gæa ÎÈTí §çMÞÝᢠÕ{æø æºùáMÎÞÃí.

§æÄÞøá dÉÃÏ ÕßÕÞÙÎÞçÃÞ? 
çÆÕßµ: ²øá ÈßÎßJ¢ çÉÞæÜ Ø¢ÍÕß‚ÄÞÃí ¨ ÕßÕÞÙ¢. ¾BZ ØLá×í¿øÞÃí. ç¼ÞcÞrcX ÉùEÄí ÎáX ¼zJßæa ÌÞAßÏÞÃí ¾B{áæ¿ §ÈßÏá{{ ¼àÕßÄ¢ ®KÞÃí. ØÄcJßW ¾B{áç¿Äí dÉÃÏ ÕßÕÞÙΈ. øIá çÉVAᢠÎáOßW ÇÞøÞ{¢ Ø¢ÖÏB{ᢠµ¿Oµ{áæÎÞæAÏáIÞÏßøáKá. ¥æÄÞæA ¥Äß¼àÕß‚í ÉøØíÉø¢ ÕßÖbÞØJßÜÞÏÄßÈáçÖ×ÎÞÃí ¾BZ ÕßÕÞÙ¢ µÝßAÞX ÄàøáÎÞÈßAáKÄí. ¥ÄßÈáçÖ×ÎÞÃí ¾BZ dÉÃÏJßÜÞÏÄí. Îáçµç×GÈáÎÞÏá{{ µÜcÞâ µÝßEçÄÞæ¿ çÆÕßµÏíAí §Èß §×í¿¢ çÉÞæÜ ºßøßAÞÎçˆÞ ®Ká µâGáµÞøßµZ ÉùEá. ’¾ÞX µáçù µøEÄçˆ.... §Èß µáù‚á ºßøßAæG.... ®KÞÏßøáKá ®æa ÎùáÉ¿ß.

®ÝáÉáKÏßW ’ÎÞKÞV ÎJÞÏßÏáæ¿ æØxßW ÈßKÞÃí Îáçµ×í ÕKÄí. ÕßÕÞÙçÖ×¢ ¦ÆcÎÞÏÞÃí Îáçµ×ᢠçÆÕßµÏᢠ²øáÎß‚í ²øá çËÞçGÞ ×âGßÈí ćÞùÞÕáKÄí. çËÞçGÞÏíAá ÄÏÞæù¿áAáKÄßÈß¿ÏßW Îáçµ×í ÉùEá ’¾B{áæ¿ ÕßÕÞÙ º¿BáµZ ³¿ÞJ ØßÈßÎ çÉÞæÜÏÞÏßçMÞÏß. ®CßÜᢠ§ÈßÏá{{ ÕßÕÞÙ¼àÕßÄ¢ ØâMV ÙßxÞÏßøßAÃæÎK ¦d·ÙÎáIí ¾BZ øIá çÉVAá¢....
Îáçµ×ᢠçÆÕßµÏá¢
   2 of 3 
Previous Next
 
¾B{áæ¿ ÕßÕÞÙæJAáùß‚í çµGæÄÞKᢠÖøßÏÜï. ®ÜïÞ¢ ÍÞÕȵ{ÞÏßøáKá. ¾BZ ÉùÏáKÄÞÃí ÏÞÅÞVÅc¢. Îáçµ×ᢠçÆÕßµÏᢠ²çø ØbøJßW ÉùÏáKá. µÜcÞÃæJAáùß‚í ¦ÆcÎÞÏß Îáçµ×ᢠçÆÕßµÏᢠ²øáÎß‚í ²øá ÎÞÇcÎJßæa ÎáKßW ÎÈTí ÄáùAáµÏÞÃí, ÕÈßÄÏßÜâæ¿. Ø¢ØÞøJßÈßæ¿ ÉÜçMÞÝᢠÎáçµ×ßæa µHá ÈÈEá. ÖÌíÆÎß¿ùß.

®LßÈÞÏßøáKá ÕßÕÞÙ¢ §dÄÏᢠøÙØcÎÞAßÏÄí? 
Îáçµ×í:” ÏÅÞVÅJßW ¥¿áJ ÕV×¢ ÎÞVç‚Þæ¿ ÌtáAæ{ÏᢠØáÙãJáAæ{Ïᢠ²æA Õß{ß‚á ÕßÕÞÙ¢ È¿JÃæÎKÞÏßøáKá ¾B{áæ¿ ¦d·Ù¢. ¥ÄÈáØøß‚ÞÃí ç¼cÞrcæÈ µÞÃáKÄí. ¥çgÙ¢ ÉùEá ¼ÞĵdɵÞø¢ ®dÄÏᢠçÈøçJ º¿Bá È¿JáKÄÞÃá ÈÜïæÄKí. ²µíç¿ÞÌV 24êÈá ÈæÜïÞøá ÎáÙâVJÎáIí. ¥Äá µÝßEÞW ÉßæK §dÄÏᢠÈÜï ÎáÙâVJ¢ ¥¿áæJBᢠ§Üï. ¥BæÈÏÞÃí ¾BZ ¦ ÎáÙâVJJßÈí ÄÞÜß æµGÞX ÄàøáÎÞÈß‚Äí. º¿Bá È¿Jáµ, ø¼ßØíxùßW ²Mß¿áµ, ¥ÕøÕøáæ¿ Õà¿áµ{ßW çÉÞÕáµ ¥ÄÞÏßøáKá ƒÞX. Éçf, µÜcÞâ µÝßEí ²øá ÎÃßAâùßÈáUßW ÄæK µÞøcBZ ÎÞùßÎùßEá. ÉdÄdÉÕVJµ ØáÙãJáAæ{ÞæA Õß{ßAÞX Äá¿Bß. µÞøcBZ èµÕßGá çÉÞµáKÄÞÏß ¾BZAá ÎÈØßÜÞÏß. ÉßæKæÏÞøá ØáÈÞÎßÏÞÏßøáKá. ¾BZAÜï ÎxáUÕVAí. ®çLÞ ¥ÆíÍáÄ¢ Ø¢ÍÕß‚Äá çÉÞæÜ. ¾BZ Éçf, ¥æÄÞKᢠdÖiß‚ßÜï. çfdÄB{ßÜᢠÌtáÕà¿áµ{ßÜáæÎÞæA çÉÞÏß. Éçf, Ífâ µÝßAÞX çÉÞÜᢠ¥Ká ØÎÏ¢ µßGßÏßÜï. µÜcÞÃÆßÕØ¢ ÉGßÃß µß¿çAIß ÕK çÜÞµæJ ¦Æc ÕÇâÕøXÎÞV ²øáÉçf ¾ÞÈᢠçÆÕßµÏáÎÞÏßøßAá¢. ÕßÕÞÙ¢ ÄàV‚ÏÞÏᢠ¥ùßçÏIßÏßøáK µáù‚áçÉV µâ¿ß ©IÞÏßøáKá. ¥ÄßÈá ØÞÇß‚ßÜï. ¥ÄßW Õß×ÎÎáIí.

ºßÜ ÕßÕÞÆ ÉøÞÎVÖBZ ©IÞÏçÄÞ? 
Îáçµ×í:” ¥Äí æÄxßiÞøÃÏáæ¿ çÉøßW ©IÞÏ Ø¢ÍÕÎÞÃí. ÏÅÞVÅJßW ÕßÕÞÙçÎÞºÈJßÈí çµØá æµÞ¿áJÄí ØøßÄÏÞÃí. ÎdÆÞØí çµÞ¿ÄßÏßW æµÞ¿áJ ¦ çµØßæa ¥¿ßØíÅÞÈJßÜÞÃí ¾ÞX §Õßæ¿æÏÞøá çµØá æµÞ¿áJÄí. §Õß¿áæJ çµÞ¿ÄßÏßW ¥ÕV ÙÞ¼øÞÏßGßÜï. ÎÞdÄÎÜï, ÉJá ÕV×ÎÞÏß ¾BZ ÉßøßEá ÄÞÎØßAáµÏÞæÃKí ÎdÆÞØí çµÞ¿ÄßÏßW ØøßÄ æµÞ¿áJ æÎÞÝß ÎÞdÄ¢ ÎÄß ®ÈßAí §Õßæ¿ ÈßKí ÕßÕÞÙçÎ޺Ȣ µßGÞX. ¥Äßæa ¥¿ßØíÅÞÈJßÜÞÃí ØVGßËßAxí µßGßÏÄá¢. Éçf, ¾ÞÈÄí ¦çø޿ᢠÉùEßÜï. ®æa ÎAç{Þ¿á çÉÞÜá¢. µÞøâ ØVGßËßAxáµZ æµÞIí §ÜïÞÄÞÕáKÄÜïçÜïÞ ÌtBZ!

®BæÈÏÞÏßøáKá ÎA{áæ¿ dÉÄßµøâ? 
Îáçµ×í:” ¾ÞÈᢠ®æa ÎA{ᢠ¥¿áJ µâGáµÞøÞÃí. ¥ÕVAí ®çK޿ᢠ®ÈßAí ¥Õçø޿ᢠ²øá dÉçÄcµ ÌtÎÞÃí. Õ{æø ÈÞ{áµ{ÞÏß ¥ÕV ®æK ÈßVÌtß‚á æµÞIßøßAáKá. ¥ºí»Þ µáù‚á µâ¿ß µÝßÏáçOÞZ ¾BZ µÜcÞâ µÝß‚í ¾B{áæ¿ µÞøc¢ çÈÞAßçMÞÕá¢. ¥ºí»æÈÞxÏíAÞÕá¢. dÉÞÏ¢ µâ¿ßÕøßµÏÞÃí. ¥ÄáæµÞIí ÈæÜïÞøá æÉYµáGßæÏ µIáÉß¿ß‚í µÜcÞâ µÝßAæÃæÎKí... Éçf, ¾ÞæÈÞøßAÜᢠ¥BæÈæÏÞøá ¼àÕßÄæJAáùß‚í ºßLß‚ßøáKßÜï.

ØáÙãJáAZ ®Lá ÉùEá? 
Îáçµ×í:” dÉÄßµøâ ÉÜ øàÄßÏßÜÞÏßøáKá. ¾BZ ÕßÕÞÙ¢ µÝß‚ µÞøc¢ ®ÜïÞÕøᢠ¥ùßEá. ÉßçxKí ØøßÄÏáæ¿ dÉØíÄÞÕÈÏᢠ¥ùßEá. ÈÞÜÞ¢ ÆßÕØ¢ ¾ÞÈÄßæa ÎùáÉ¿ß ÉùEÄá ÎÞdÄ¢ ºßÜV ¥ùßEßÜï. ¥ùßE ºßÜøÞµæG ®æK Õß{ß‚áÉçÆÖß‚Äí Èßæa ÎùáÉ¿ßAí ®øßÕá çÉÞøÞ. µáù‚á µâ¿ß ®øßÕí µâGßMùÏâ ®KÞÃí. µÜcÞâ µÝßEí ÈàÏBæÈ Øá~ßAIÞ, çµØᢠÕÝAáÎÞÏß È¿æA¿Þ ®KÞÃí ¦ ÉùEÄßæa ¥VÅ¢. ®ÈßAá çÕIæMG ºßÜ ØáÙãJáAç{Þæ¿ÞæA ¾ÞX Õß{ß‚á çºÞÆß‚á; ®æa µÜcÞâ µÝßEßGí ®æK ²Ká Õß{ß‚Äá çÉÞÜáÎßÜïçÜïÞ¿Þ ®Kí. ²øÞZ ÉùEÄí µÜcÞÃÕÞVJ çµG ç×ÞAí §çMÞÝᢠÎÞùßÏßæÜïKÞÃí. ¾ÞX µÜcÞâ µÝß‚ÄßÜÞÏßøáKßÜï, ¥ùßÏæM¿áK ÈVJµßÏÞÏ çÆÕßµæÏ µÜcÞâ µÝß‚ÄßÜÞÏßøáKá ºßÜVAá dÉÖíÈ¢. µÜcÞâ µÝßE ©¿æÈ ®ÈßAí ÉÈß Éß¿ß‚á. ¥ÄßÈá µÞøâ, ¥OÄá ÕÏØá µÝßE ÕßÍÞøcXÎÞøÞÏ ÈÞÏXÎÞøáæ¿ dÉÞAÞæÃKá çÄÞKáKá.

µÜcÞâ µÝßAáKÄßæÈAáùß‚í ÄÎÞÖµ{ÞÃá ÉùEßøáKÄí? 
Îáçµ×í:” ¥ùÌßÏᢠ²GµÕᢠ×âGß¹í ÆáÌÞÏßW È¿AáKá. çÎÞÙXÜÞW, dÉßÏX, ÍÞÕÈ... ®ÜïÞÕøáÎáIí. ÍÞÕÈ ®çKÞ¿á çºÞÆß‚á:Îáçµç×GÞ §dÄÏᢠÈÞ{ÞÏßGᢠÈßBZ ÁßçÕÞÝíØí ØVGßËßAxí ÕÞBßÏßçÜï...?

¾ÞX ÉùEá. §Üï. §çMÞ ¥Äá µßGßÏÄáæµÞIá dÉçÄcµß‚á µÞøcæÎÞKáÎßÜïçÜïÞ?

¥Üï, ¥Äá æÉæGKá ÕÞBßÕÏíAáKÄçÜï ÈÜïÄí... ®Ká ÍÞÕÈ.

ÍÞÕÈ µÜcÞÃJßÈí ².æµ ¦æÃCßW ¾ÞX ©¿æÈ ÕÞBÞ¢. ÉßæK ÍÞÕÈæÏ æØxßæÜBᢠµIßÜï.

ØßÈßÎÏßW ¨ ÕÞVJ æ¾GÜáIÞAßçÏÞ? 
Îáçµ×í:” ÕßÕÞÙAÞøc¢ ¾BZ ØßÈßÎÏßÜáU ¥Çßµ¢ ¦æøÏᢠ¥ùßÏß‚ßøáKßÜï. ÎNáAçÏ޿ᢠÜÞÜßçÈ޿ᢠdÖàÈßÕÞØçÈ޿ᢠçÈøçJ ÄæK µÞøcBZ ÉùEßøáKá. ÜÞW ®æK ÕV×B{ÞÏß ÈßVÌtß‚á æµÞIßøßAáµÏÞÃí, ÈàæÏÞøá µÜcÞâ µÝßAâ... ®Ká ÉùEí. ¾ÞX ÉùÏá¢: µáGßµæ{ÞæA ÕÜáÄÞÏß ÕøßµÏçÜï. ¥ÕVæAÞøá ¼àÕßÄ¢ ©IÞµæG. §dÄÏᢠµÞÜ¢ µÝßEÄá çÉÞæÜ ¥Bá µÝßEá çÉÞµÞ¢. ®Kí.

ÜÞW ©ÉçÆÖß‚á: µáGßµZ ÕÜáÄÞÏÞW ¥ÕV ¥Õøáæ¿ µÞøc¢ çÈÞAßçMÞÕá¢. Èà µÜcÞâ µÝßAÞÄßøßAáKÄáæµÞIí ÏÞæÄÞøá ¥VÅÕáÎßÜï... dÉÞÏ¢ µâ¿áµÏÞÃí µáùÏáµÏÜï. ®æKÞæA. §BæÈæÏÞøÞæ{ µæIJßÏ µÞøc¢ ÉùEçMÞZ ÜÞW ÉùEá: ÈKÞÏß. èÇøcÎÞÏß ÎáçKÞGá çÉÞµÞ¢.

µÜcÞÃÞçÜÞºÈ È¿AáK ØÎÏJá ¾ÞX ÎNâAæÏ ÕßÕøÎùßÏß‚á. §BæÈæÏÞøá ¦çÜÞºÈÏáIí. Éçf, æÉHßæa ÕàGáµÞøá ÉùÏáKÄí ¥ÕVAí ¦çÜÞºßAÞX µáù‚á ØÎÏ¢ çÕÃæÎKÞÃí.

©¿æÈ ÎNâA ÉùEá : ’¥AÞøcJßW Èà Õß×ÎßçAI. ®Õßæ¿ÏÞæÃKá ÉùEÞW ÎÄß. ¾ÞX çÉÞÏß Ø¢ØÞøßAÞ¢.
ÎNâA çÉÞçµIß ÕK߈. ¥ÄßÈá ÎáOáÄæK µÜcÞâ ©ùMß‚á. ®CßÜᢠ¦ ÕÜßÏ ÎÈTí ®ÈßæAÞøßAÜᢠÎùAÞX Éx߈.
®æa ÕßÕÞÙ¢ µÝßEí ²øá ÆßÕØ¢ dÖàÈßÕÞØX ®æK Õß{ß‚á ÉùEá : ’Îáçµç×... ¾ÞX µáçù ÕV×ÎÞÏß ®æa ÍÞøcçÏÞæ¿ÞM¢ ¼àÕßAáKá. Éçf, Èà µÜcÞâ µÝßAÞX çÉÞµáKá ®Kí ¥ùßE ÆßÕØÎÞÃí ¥Õæ{ ¯xÕᢠØçLÞ×çJÞæ¿ µIÄí.
®æK µÞÃáçOÞæÝÞæA ÕßÎÜ ¿à‚VAí µÜcÞâ µÝßAáK µÞøc¢ ÉùÏÃæÎKáIÞÏßøáKçdÄ. Éçf, ®çLÞ ¿à‚V ¥ÄáÎÞdÄ¢ ÉùE߈. ®ÈßAßÈß Õß×΢ çÄÞKøáÄí ®Ká µøáÄßÏÞÕá¢. ®LÞÏÞÜᢠdÖàÈß §BæÈ ÉùEçMÞæ{ÈßAí ®æLK߈ÞJ ØçLÞ×¢ çÄÞKß.

ÉßøßEá ¼àÕßAáµ ®K dÉÄßØtß çÈøßGÄí? 
Îáçµ×í : ÕV×Bç{Þ{¢ ÉßøßEá ÄÞÎØßAáµ, ÕßÕÞÙçÎ޺Ȣ çÈ¿áµ ®æKÞæA ÉùEÞW ¥dÄ ®{áMÎá{{ µÞøcΈ. ©{{ßW ÄàÏÞÏßøßAá¢. ÈNZ Îxá{{Õøáæ¿ ÎáOßW ºßøßAáµÏᢠºßøßMßAáµÏáæÎÞæA 溇áKáæICßÜᢠ©{{á æÉÞ{{áµÏÞÏßøßAᢠºßÜçMÞZ. §AÞÜÎdÄÏᢠ¾ÞX ÕßÖbØßAÞX dÖÎßAáµÏÞÏßøáKá. ¥ÕV ®æKCßÜᢠÄßøß‚áÕøá¢. ºßÜ dÉÄàfµ{ÞÃá ÈNæ{ ÎáçKÞGá æµÞIáçÉÞµáKÄí. Éçf, ¥ÕV ÕK߈. ÉÄßÎâKáÆßÕØ¢ ¼àÕßÄ ÉCÞ{ßæÏ ÉßøßEßøßAÞX µÝßÏÞJÕøÞÃí §ÄßæÈAáùßæ‚ÞæA çÎÞÖ¢ ¥ÍßdÉÞÏBZ ÉùÏáKÄí. ÉÄßÎâKá ÕV×JßçÜæùÏÞÏß ¾BZ ÉßøßEá ÄÞÎØßAáµÏÞÃí ®K ÉøÞÎVÖ¢ ÎÞdÄ¢ ÎÄß ÕßÕÞÙçÎÞºÈJßÈí. ÎæxÞKᢠÉïÞX æºÏíÄßGˆ ¾ÞX ÕßÕÞÙ çÎÞºÈ ØVGßËßAxí Øâfß‚ßøáKÄí. ÉÜøᢠÉùEá ²øá çÁÞµcáæÎaí µ‡ßW ÕÏíAáKÄí ȈÄÞæÃKí. ¥ÄáæµÞIáÎÞdÄ¢ Øâfß‚ßøáKá. çÆÕßµÏáæ¿ ¦çÜÞºÈ ÕKçMÞZ Éçf ¥Õøáæ¿ ÕàGáµÞV çºÞÆß‚á; ØVGßËßAxí µßGßçÏÞ ? ¾ÞÈÄí µç‡Þæ¿ æµÞ¿áJá.

ØøßÄ ÕßÕÞÙçÎ޺Ȣ ¦d·ÙßAáKá ®Kí ®BæÈÏÞÃí ©ùMß‚Äí? 
Îáçµ×í : øIÞÏßøJßÜÞÏßøáKá ¥Äí. ¾ÞX æµÞˆæJ ÕàGßÜÞÏßøáKá. ®æa çÉøßW ø¼ßØíxV æºÏíÄ ²øá µJáÕKá. ÎA{áÎáIí. ¾ÞX ÉùEá : ’®¿Þ, ¥ºí»Èí ÉÃß µßGß. çÆ, d¿ÞËßµí ÈßÏ΢ æÄxß‚ÄßÈí æÉxß çµØí ÕKßøßAáKá. ÎAZ ºßøßAÞX Äá¿Bß.

Manorama Online | Women | Family Corner |

വനിതാപോലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയത്. Till this time I don't know the real reason behind that. Some one dialed to a toll free number (Vanitha help line) and uttered his/her foolish words. So the vanitha Sub Inspector( Smt. Thankam of PS) came with force and forced all of us to admit Medical College using their own Police Ambulance. One thing is quite sure the Medical College Authorities(Doctors and Medical Team) Checked the two different kind of my daughters Chastity and Pregnancy Test. One Doctor from Sri Avittom Thirunal Hospital named by Dr Manjula, Gyanecologist reported in the case sheet of Meenu, K on 14/10/2013 for doing UPT and USS Abdomen. One is Pregnancy Test other one is Ultra Sound Scan of the abdomen. Result of Both are (1) Negative (2) No significant abnormality visualised in present study.The patient is having abdominal pain is the quite reason behind that. Also she is having the tendency of omission due to the abdominal pain and the process started from the date of Seizure on 11th September, 2013. Severe omission is wef 19th Sept. 2013 ie. Fifith Onam. It is also started before 30 + days. The actions were like a lightning speed without our conscious knowledge. That is called Police action.

Manorama Online | Women | Family Corner |

Manorama Online | Women | Family Corner |

Check out Thiruvananthapuram District News,Local News,തിരുവനന്തപുരം ,അവശനിലയില്‍ക്കണ്ട രണ്ടുപേരെ ആശുപത്രിയിലാക്കി ,Kerala - Mathrubhumi

Check out Thiruvananthapuram District News,Local News,തിരുവനന്തപുരം ,അവശനിലയില്‍ക്കണ്ട രണ്ടുപേരെ ആശുപത്രിയിലാക്കി ,Kerala - Mathrubhumi

Tuesday, December 17, 2013

Gangnam Style Official Music Video - 2012 PSY with Oppan Lyrics & MP3 Do...

Parviz - Trailer

Manorama Online | Malayalam News | Sunday |

Manorama Online | Malayalam News | Sunday |

Thaniyavarthanam 1987: Full Length Malayalam Movie Published on May 13, 2013 Watch Full Length Malayalam Movie Thaniyavarthanam release in year 1987. Directed by Sibi Malayil, produced by Nandakumar, music by M G Radhakrishnan and starring Mammootty, Thilakan and Mukesh.

Manorama Online | Women | My World |

Manorama Online | Women | My World |

Check out Thiruvananthapuram District News,Local News,തിരുവനന്തപുരം ,അവശനിലയില്‍ക്കണ്ട രണ്ടുപേരെ ആശുപത്രിയിലാക്കി ,Kerala - Mathrubhumi

Check out Thiruvananthapuram District News,Local News,തിരുവനന്തപുരം ,അവശനിലയില്‍ക്കണ്ട രണ്ടുപേരെ ആശുപത്രിയിലാക്കി ,Kerala - Mathrubhumi

Check out Mathrubhumi - Books--എന്റെ ജനനവും ബാല്യവും - ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ

Check out Mathrubhumi - Books--എന്റെ ജനനവും ബാല്യവും - ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ

Check out Thiruvananthapuram District News,Local News,തിരുവനന്തപുരം ,അവശനിലയില്‍ക്കണ്ട രണ്ടുപേരെ ആശുപത്രിയിലാക്കി ,Kerala - Mathrubhumi

Check out Thiruvananthapuram District News,Local News,തിരുവനന്തപുരം ,അവശനിലയില്‍ക്കണ്ട രണ്ടുപേരെ ആശുപത്രിയിലാക്കി ,Kerala - Mathrubhumi

Saturday, December 7, 2013

Vishnu Sahasranaama [MS Subbalakshmi] Full with subtitles

Vishnu Sahasranamam Full Uploaded on Sep 25, 2011 The Vishnu Sahasranam is found in the Mahabharatha. Literally translated this means thousand names of Vishnu. This is found in the Anushasanika Parvam (chapter relating to orders or rules to the kings) of Mahabharatha. Bheeshma Pitamaha was defeated and grievously wounded by Arjuna. But since he could choose the time of his death as per the boons received by him, he chose to die in Uttarayana and was waiting for the auspicious time. Meanwhile the war was over leading to death of all those male members in his family except the Pancha Pandavas and the unborn child of Abhimanyu. Yudishtra the eldest of the Pandavas became the King of Hasthinapura and whom else would he go for advise other than Bheeshma the great. Anushasanika Parva is in the form of questions and answers between Yudishtra and Bheeshma Pitamaha.To a question as to what is the best possible stotra, Bheeshma answers that it is the Vishnu Sahasra Nama and teaches it to Yudishtra. Though it describes one thousand aspects and praises of the lord, it is not simple and easy to understand. Many great Acharyas lead by Sankara Bhagavat Pada, felt a need to give its meaning in crystal clear terms so that the devotee can not only sing but meditate on the aspect of the God he is praising. But this again was done in Sanskrit. With the modern civilization several translations of this stotra is available in English and in almost all major languages of India. Though it is called Sahasra Nama in fact it contains only 901 distinct sounding names. Eight hundred and fifteen names are repeated once, Seventy-five of these names are repeated twice, nine of these names thrice and two of these names four times. The acharyas have attempted to give different meanings to the same word in different places successfully. In the afterward to the stotra Goddess Parvathi asks Siva the cosmic god for an easy way to sing this stotra for the learned. He replies that it is sufficient that the learned one repeats the name of Rama and this is equivalent to his singing of sahasranama. It is important to note that this is easy method is prescribed to the very learned who do not have time to recite it daily and not for everybody, Category Education License Standard YouTube License

Vishnu Sahasranamam Full with Lyrics in Malayalam

Amway Sales Plan in Tamil...

Ramya Devi Dasi - Krishna Prema Mayi Radha

Shanti Mantra ( Peaceful )

Complex Carbs vs. Simple Carbs | HealthiNation

Complex Carbs vs. Simple Carbs | HealthiNation

Complex Carbs vs. Simple Carbs | HealthiNation

Complex Carbs vs. Simple Carbs | HealthiNation

The Benefits of Eating Eggs | HealthiNation

How To Eat a Fiber Rich Diet | HealthiNation

Top 10 Foods High in Fiber

What Causes Constipation?

The digestion process - What happens to your food as it travels through ...

Thursday, December 5, 2013

ACHU UMMAN INTV PART 01

Endosulfan-Kerala Chief Minister Shri.Oommen Chandy announces package af...

Ban Endosulfan Compaign 'Wake up" song by Team Indiavision TV & Yes Indi...

Endosulfan - Distance Between Brain and Heart Part 7

Endosulfan - Distance Between Brain and Heart Part 6

Endosulfan - Distance Between Brain and Heart Part 5

Endosulfan - Distance Between Brain and Heart Part 4

Endosulfan - Distance Between Brain and Heart Part 3

Endosulfan - Distance Between Brain and Heart Part 2

Endosulfan - Distance Between Brain and Heart Part 1

end of the road to endosulfan part2

end of the road to endosulfan part1 Uploaded on Apr 23, 2011 End of the Road to Endosulfan This video documentary is an attempt to recap the timeline of a movement originated from Kasargod, Kerala against a pesticide -- Endosulfan. This is considered as a historical campaign for environment in Kerala after the great Silent Valley Campaign. This video is a journey through time and perspectives of people and or representatives from groups and associations who joined the movement and became the voices for justice to the victims. This documentary tried to capture the representative voices from a movement which was energized by diverse wisdom of people. In this video the voice is more important than faces, names or credentials, since they are not just voices but sound bites portraying the history of a community fighting with their lives for a better world for each one of us. Mr. A.K. Santhosh Kumar, one of the Directors of this documentary is son of Mrs. Leela Kumari Amma, the woman who ignited the campaign with timely and persistent interventions facing all kinds of challenges in the early phase of anti endosulfan movement. Mr. Santhosh who have witnessed the miseries, struggles and conflicts, within and outside his personal life, in and around his mother, captured these sounds and visuals as a tribute to the victims of Endosulfan. This documentary have been created in the context of 5th Conference of Parties on Stockholm Convention at Geneva 25-29 April 2011 with the financial and technical support of Thanal. Please do share this video to show your support for Ban Endosulfan Campaign. END OF THE ROAD FOR ENDOSULFAN 32 Min Directed by : A.K. Santhoshkumar & Shibu K. Nair Photography : A.K. Santhoshkumar Editor : G.S. Arun Music : Anon Studio : Framestore, Thiruvananthapuram Produced by : Thanal www.thanal.co.in www.endosulfan.in Category Nonprofits & Activism License Standard YouTube License

Immunity is power - 13 home remedy for boosting immunity | Ethnic Health Court

Immunity is power - 13 home remedy for boosting immunity | Ethnic Health Court