മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം എന്നുള്ള ഐ കൈരളി പഠിപ്പിച്ച മതെടിനെ ആസ്പതമാക്കി ടൈപ്പ് ചെയ്യാൻ വേണ്ട സ്റെപ്സ് എന്തെല്ലാം എന്ന് നമുക്ക് നോക്കാം . സ്റ്റെപ് നംബർ 1. ഗൂഗിൾ സെർച്ച് ലേക്ക് പോയി ടൈപ്പ് ഇന് മലയാളം എന്ന് ടൈപ്പ് ചെയ്യുക. സ്റെപ് നംബർ 2. ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ എന്ന് ഉള്ള സെലക്ട് ചെയ്യുക. അതിൽ സാദാരണ ഇംഗ്ലീഷ് ഉപയോഗിച്ച് ടൈപ്പ് ചെയ്ത ശേഷം ബാർ സ്പേസ് കീ അമർത്തിയാൽ ഉടനുടൻ മലയാളം പടങ്ങൾ ടൈപ്പ് ചെയ്യുന്ന പ്ലറ്റെഫൊരതിൽ കാണാൻ കഴിയും വളരെ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ പറ്റും . ഒന്ന് ശ്രമിച്ചു നോക്കാൻ ജഗദീഷ് ചന്ദ്രൻ സർ പറയുന്നു .
No comments:
Post a Comment