"കാമക്രോധൌ ലോഭമോഹൗ വിധിത്സാ
അകൃപാസ്മയേ മാനശോകൗ സ്പൃഹാ ച
ഇര്‍ഷ്യാ ജൂഗുപ്‌സാ ച മനുഷ്യദോഷാഃ
വര്‍ജ്യാ സദാ ദ്വാദശൈതേ നരാണാം"
അകൃപാസ്മയേ മാനശോകൗ സ്പൃഹാ ച
ഇര്‍ഷ്യാ ജൂഗുപ്‌സാ ച മനുഷ്യദോഷാഃ
വര്‍ജ്യാ സദാ ദ്വാദശൈതേ നരാണാം"
കാമം, ക്രോധം, ലോഭം, മോഹം, അസന്തോഷം, ദയയില്ലായ്മ, അസൂയ, ദുരഭിമാനം, ശോകം, സ്പൃഹ, ഈര്‍ഷ്യ, അവജ്ഞ മനുഷ്യനില്‍ കുടികൊള്ളുന്ന ഈ പന്ത്രണ്ടു ദോഷങ്ങള്‍ സദാ അകറ്റി നിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്.
( മഹാഭാരതം )
No comments:
Post a Comment