ബിജെപിയുടെ പിടലിക്ക് കേറി തീവ്രവാദത്തെ വെള്ളപൂശുന്നവരെ ജനങ്ങൾ തിരിച്ചറിയട്ടേ.....ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഫസൽ ഗഫൂർ പറഞ്ഞതാണ്... ഇന്ത്യയിൽ ഇസ്ലാമിക തീവ്രവാദം വരാൻ കാരണം ബിജെപിയാണെന്ന്...... അങ്ങനെയെങ്കിൽ ഇന്നലെ ഭീകരാക്രമണം നടന്ന ജർമ്മനിയിൽ ബിജെപിയുണ്ടോ...?? കുറെ നിരപരാധികളെ ഇന്നലെയും വെടിവച്ച് കൊന്നില്ലേ..?? മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും മറവിൽ തീവ്രവാദത്തെ വെള്ളപൂശുക, സപ്പോർട്ട് ചെയ്യുക..... എന്നിട്ട് ബിജെപിയേയും, സംഘപരിവാറിനെയും കുറ്റം പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടുക അതാണ് ഇവൻമാരുടെ ഏർപ്പാട്......
No comments:
Post a Comment