Monday, June 13, 2016

യഥാർഥ വനനശീകരണം ഈ കണക്കുകളേക്കാൾ ഏറെ കൂടുതലാണെന്ന് പരിസ്ഥിതി പ്റവർത്തകർ പറയുന്നു. —

                       



വികസന പദ്ധതികൾക്കായി രാജ്യത്ത് പ്റതിദിനം 135 ഹെക്ടർ (333 ഏക്കർ) വനം നശിപ്പിക്കുന്നതായി കേന്ദ്റ പരിസ്ഥിതി വനം മന്ത്റാലയം.2013 ഏപ്റിലിൽ മാത്റം 4493 ഹെക്ടർ (11098 ഏക്കർ) കാട് വെട്ടിത്തെളിച്ചു. ഫെബ്റുവരിയിൽ ഇത് 3316 ഹെക്ടർ, ജനുവരിയിൽ 5004 ഹെക്ടർ, 2012 ഡിസംബറിൽ 4687 ഹെക്ടർ എന്നിങ്ങനെ നശിച്ചു.
ഒരുവിഭാഗം പരിസ്ഥിതി പ്റവർത്തകർ വിവരാവകാശ നിയമപ്റകാരം നൽകിയ അപേക്ഷയിലാണ് പരിസ്ഥിതി വനം മന്ത്റാലയം ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
അതേസമയം, യഥാർഥ വനനശീകരണം ഈ കണക്കുകളേക്കാൾ ഏറെ കൂടുതലാണെന്ന് പരിസ്ഥിതി പ്റവർത്തകർ പറയുന്നു.
 —

No comments:

Post a Comment