ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് ആണ് ആഴ്ചയില്‍/ മാസത്തില്‍ ഒരിക്കല്‍ എങ്കിലും സമൂഹ പ്രാര്‍ത്ഥന നടത്താതത് ?
ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് ആണ് ആഴ്ചയില്‍/ മാസത്തില്‍ ഒരിക്കല്‍ എങ്കിലും സമൂഹ പ്രാര്‍ത്ഥന നടത്താതത് ? ചില അമ്പലങ്ങള്‍ പ്രത്യേക പൂജയുടെ ഭാഗമായി ചെയ്യാരുണ്ടെങ്കിലും ഇതു എല്ലാവര്ക്കും പങ്കെടുക്കാവുന്ന രീതിയില്‍ അല്ല നടത്തുന്നത്. അവധി ദിവസമായ ഞായരാഴ്ച എല്ലാ ക്ഷേത്രങ്ങിലും സമൂഹ പ്രാര്‍ഥനയും ചെറിയ പ്രഭാഷണവും നടത്തുകയാണെങ്കില്‍ വളരെ നല്ലതല്ലേ? ജോലിക്കാര്‍ക്കും വിദ്യാര്തികള്‍ക്കും വരെ പങ്കെടുക്കാന്‍ എളുപ്പവും, ഒറ്റക്ക് പ്രാര്തിക്കുന്നതിനേക്കാള്‍ നല്ലതാണിത്. അര്‍ഥം മനസിലാകുന്ന രീതിയില്‍ മലയാളത്തില്‍ ഉള്ള നല്ല സ്ത്രോത്രങ്ങളും ഉള്‍പെടുത്തിയാല്‍ നന്നായിരുന്നു. ജനങ്ങളുടെ മാനസിക സങ്കര്‍ഷം കുറക്കാന്‍ ഇതിലും മികച്ച മാര്‍ഗം വേറെയില്ല. ശരിയല്ലേ?
No comments:
Post a Comment