നാജു മോൾക്ക്
* * * *
ഫെബ്രുവരി പതിനേഴ് ഞങ്ങളുടെ നാജിയമോളുടെപിറന്നാള്‍,
നാജുമോള്‍ ഇന്ന്ഞങ്ങളോടൊപ്പമില്ല,
ഓട്ടപ്പട വീടിന്‍റെ ഉമ്മറത്ത് നിന്നും നോക്കിയാൽ കാണുന്ന ദൂരം മാത്രം വിളിപ്പാടകലെ ചുറ്റുമതിലിനകത്ത് ഓട്ടപ്പട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മണ്ണോട് ചേര്‍ന്നുറങ്ങുകയാണ് ,
ഇക്കഴിഞ്ഞമാസം 01-01-2016 ല്‍ ഏഴാം വയസ്സ് തികയുന്നതിനു മുൻപേ
ഞങ്ങള്‍ക്ക് നഷ്ട്ടപെട്ട നഷ്ടപ്പെട്ട നാജിയ മോൾ
ആ വേർപാട് ഉള്‍കൊള്ളുവാന്‍ ഇനിയും മനസ്സ്പാകമായട്ടില്ല,
ഓ എന്‍റെ നാജൂ മോളേ
നാജിയ മോളേ......
മോളേ കുറിച്ച് എഴുതാന്‍ ഞാന്‍ അശക്തയാണ്
ഉറങ്ങാൻ കിടക്കുമ്പോൾ "തത്തത്താ കഥ പറഞ്ഞു താ" ...എന്നും പറഞ്ഞ് എന്‍റെ അരികില്‍ വരുന്നത് ഞാൻ എപ്പോഴും ഓർക്കുന്നു.
രോഗം ഭേതമായി മോള്‍ വരുമ്പോഴേക്കും പറഞ്ഞു തരാന്‍ ഒരുപാട്കഥകൾ ഈ ഇത്താത്ത ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു.മോള ്ക്ക് വേണ്ടി മാത്രം തയ്യാറാകി വെച്ച ആ കഥകള്‍ ഇനി ഞാന്‍ ആരോട് പറയും
അതെല്ലാം ഞാന്‍ മായ്ച്ചുകളഞ്ഞു.
മോൾടെ അസുഖം മാറി വരുന്നതും കാത്ത് മോളൂന്റെ കൂടെ കളിക്കാൻ അമി ഇത്താത്തയും, നൂറായും, ഷിയായും. ...എല്ലാരും കാത്തിരിക്കുന്നുണ്ടായിരുന് നു.കയ്യുമ്മയും ഉപ്പുപ്പയും നമ്മളും മോൾക്ക് വേണ്ടി എന്നും പ്രാര്ത്ഥിക്കാറുണ്ടായിരുന ്നു ,
തിരുവനന്തപുരത്തു നിന്ന് ഡോക്ടർമാർ സാധ്യമാകുന്ന ചികിത്സ നല്‍കി പരാജയപ്പെട്ട് ഇനി ഞങ്ങളുടെ കയ്യില്‍ ചികിത്സയില്ലെന്ന് പറഞ്ഞ് തിരിച് അയച്ചപ്പോൾ, മോള് ആശിച്ചതല്ലേ പാണപ്പുഴ മിസ്രി ആമാന്‍റെ വീട്ടില്‍ പോകാന്‍
.പക്ഷേ മോള്‍ടെ ആഗ്രഹം സാധിപ്പിച്ചു തരാന്‍ ബാപ്പാകും ജുബീച്ചാക്കും ആഗ്രഹാമില്ലാഞ്ഞിട്ടല്ല ,.
വഷളായ ആരോഗ്യസ്ഥിതിയില്‍ മോളേ മിസ്രി ആമാന്‍റെ വീട്ടില്‍ കിടത്തുവാനുള്ള അസൗകര്യമായിരുന്നു കാരണം ,
വെള്ളൂര്‍ ബഷീർ മൂതുപ്പാൻറെ വീട്ടില് മോള് കിടക്കുമ്പോ,ഈ ഇത്താത്തക്ക് ഒന്നു വന്നു കാണാൻ സാധിച്ചില്ല.കാരണം വേറൊന്നുമല്ല മോളെ ,മോളെ ആ അവസ്ഥയില്‍ കാണാനുള്ള ശേഷി എനിക്കില്ലായിരുന്നു
രോഗാവസ്ഥയില്‍ മോളെ എനിക്ക് കാണാൻ പറ്റിയില്ല.ആ സമയത്ത് ഞാൻ ചിന്തിച്ചില്ലായിരുന്നു,പലന ിറങ്ങളും പൂക്കളുമുള്ള കുഞ്ഞുടുപ്പുകള്‍ ധരിച്ച് പുഞ്ചിരിയോടെ ഇത്താത്തയോട് സലാംചൊല്ലി പോയ മോള്‍ വെള്ള തുണിയില്‍ പൊതിഞ്ഞ് ചലനമില്ലാതെയാണ് വരികയെന്ന്
.രോഗ സമയത്ത് മോൾക്ക് എന്നേയും കാണാനും പറ്റിയില്ല.തിരുവനന്തപുരത്ത േക്ക് മോൾ ചികിൽസക്കായി പോകുന്ന ആ ദിവസമാണ്,മോളെ ഞാൻ കൺകുളിർക്കെ കണ്ടത്.അന്നേരമൊന്നും മരണമെന്ന സത്യം പ്രായഭേതമില്ലാതേ ഏവരെയും പിടികൂടുമെന്ന കാര്യം ഞാന്‍ ഓര്‍ത്തതില്ല
എല്ലാവരുംമോളെ വന്ന് കണ്ടപ്പോൾ ,മോള് വിജാരിച്ചിട്ടുണ്ടാവും ഇത്ത്താനെ മാത്രം എന്താ കാണാത്തതെന്ന്.നിൻറെ കുഞ്ഞു മനസ്സിലെ ആശങ്കകളേയും വെപ്രാളങ്ങളെയും ഞാൻ മനസ്സിലാക്കിയില്ലായിരുന്നു .
കുറ്റബോധം മനസ്സിൽ ഇന്നും നീറിക്കൊണ്ടിരിക്കുകയാണ്.ആ കുറ്റബോധം കൊണ്ട് മാത്രമാണ് ഞാൻ ഇതെഴുതിയത്.
എന്തായാലും മോള് പോയി.നാഥന്റെ അടുത്തേക്ക്.
നെജൂസ് മോള്‍ പറയുന്നതുപോലെ " നാജു ഇത്തത്ത മക്കത്തെ പള്ളീല് നബിനെ കാണാൻ പോയി".മോൾടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കാൻ എനിക്കും എന്റെ കുടുംബക്കാർക്കും തൌഫീഖ് നൽകാണേ നാഥാ .. ആമീന്‍ എന്ന പ്രാർഥനയോടെ
നാജിയ മോളുടെ സ്വന്തം ഇത്താത്ത
* സുആദ .എംസി.പെരുമ്പട്ട *
— with Usmu Cazrod, Mohammad Zulfikar Sheni, Hasee Ksd and13 others.* * * *
ഫെബ്രുവരി പതിനേഴ് ഞങ്ങളുടെ നാജിയമോളുടെപിറന്നാള്‍,
നാജുമോള്‍ ഇന്ന്ഞങ്ങളോടൊപ്പമില്ല,
ഓട്ടപ്പട വീടിന്‍റെ ഉമ്മറത്ത് നിന്നും നോക്കിയാൽ കാണുന്ന ദൂരം മാത്രം വിളിപ്പാടകലെ ചുറ്റുമതിലിനകത്ത് ഓട്ടപ്പട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മണ്ണോട് ചേര്‍ന്നുറങ്ങുകയാണ് ,
ഇക്കഴിഞ്ഞമാസം 01-01-2016 ല്‍ ഏഴാം വയസ്സ് തികയുന്നതിനു മുൻപേ
ഞങ്ങള്‍ക്ക് നഷ്ട്ടപെട്ട നഷ്ടപ്പെട്ട നാജിയ മോൾ
ആ വേർപാട് ഉള്‍കൊള്ളുവാന്‍ ഇനിയും മനസ്സ്പാകമായട്ടില്ല,
ഓ എന്‍റെ നാജൂ മോളേ
നാജിയ മോളേ......
മോളേ കുറിച്ച് എഴുതാന്‍ ഞാന്‍ അശക്തയാണ്
ഉറങ്ങാൻ കിടക്കുമ്പോൾ "തത്തത്താ കഥ പറഞ്ഞു താ" ...എന്നും പറഞ്ഞ് എന്‍റെ അരികില്‍ വരുന്നത് ഞാൻ എപ്പോഴും ഓർക്കുന്നു.
രോഗം ഭേതമായി മോള്‍ വരുമ്പോഴേക്കും പറഞ്ഞു തരാന്‍ ഒരുപാട്കഥകൾ ഈ ഇത്താത്ത ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു.മോള
അതെല്ലാം ഞാന്‍ മായ്ച്ചുകളഞ്ഞു.
മോൾടെ അസുഖം മാറി വരുന്നതും കാത്ത് മോളൂന്റെ കൂടെ കളിക്കാൻ അമി ഇത്താത്തയും, നൂറായും, ഷിയായും. ...എല്ലാരും കാത്തിരിക്കുന്നുണ്ടായിരുന്
തിരുവനന്തപുരത്തു നിന്ന് ഡോക്ടർമാർ സാധ്യമാകുന്ന ചികിത്സ നല്‍കി പരാജയപ്പെട്ട് ഇനി ഞങ്ങളുടെ കയ്യില്‍ ചികിത്സയില്ലെന്ന് പറഞ്ഞ് തിരിച് അയച്ചപ്പോൾ, മോള് ആശിച്ചതല്ലേ പാണപ്പുഴ മിസ്രി ആമാന്‍റെ വീട്ടില്‍ പോകാന്‍
.പക്ഷേ മോള്‍ടെ ആഗ്രഹം സാധിപ്പിച്ചു തരാന്‍ ബാപ്പാകും ജുബീച്ചാക്കും ആഗ്രഹാമില്ലാഞ്ഞിട്ടല്ല ,.
വഷളായ ആരോഗ്യസ്ഥിതിയില്‍ മോളേ മിസ്രി ആമാന്‍റെ വീട്ടില്‍ കിടത്തുവാനുള്ള അസൗകര്യമായിരുന്നു കാരണം ,
വെള്ളൂര്‍ ബഷീർ മൂതുപ്പാൻറെ വീട്ടില് മോള് കിടക്കുമ്പോ,ഈ ഇത്താത്തക്ക് ഒന്നു വന്നു കാണാൻ സാധിച്ചില്ല.കാരണം വേറൊന്നുമല്ല മോളെ ,മോളെ ആ അവസ്ഥയില്‍ കാണാനുള്ള ശേഷി എനിക്കില്ലായിരുന്നു
രോഗാവസ്ഥയില്‍ മോളെ എനിക്ക് കാണാൻ പറ്റിയില്ല.ആ സമയത്ത് ഞാൻ ചിന്തിച്ചില്ലായിരുന്നു,പലന
.രോഗ സമയത്ത് മോൾക്ക് എന്നേയും കാണാനും പറ്റിയില്ല.തിരുവനന്തപുരത്ത
എല്ലാവരുംമോളെ വന്ന് കണ്ടപ്പോൾ ,മോള് വിജാരിച്ചിട്ടുണ്ടാവും ഇത്ത്താനെ മാത്രം എന്താ കാണാത്തതെന്ന്.നിൻറെ കുഞ്ഞു മനസ്സിലെ ആശങ്കകളേയും വെപ്രാളങ്ങളെയും ഞാൻ മനസ്സിലാക്കിയില്ലായിരുന്നു
കുറ്റബോധം മനസ്സിൽ ഇന്നും നീറിക്കൊണ്ടിരിക്കുകയാണ്.ആ കുറ്റബോധം കൊണ്ട് മാത്രമാണ് ഞാൻ ഇതെഴുതിയത്.
എന്തായാലും മോള് പോയി.നാഥന്റെ അടുത്തേക്ക്.
നെജൂസ് മോള്‍ പറയുന്നതുപോലെ " നാജു ഇത്തത്ത മക്കത്തെ പള്ളീല് നബിനെ കാണാൻ പോയി".മോൾടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കാൻ എനിക്കും എന്റെ കുടുംബക്കാർക്കും തൌഫീഖ് നൽകാണേ നാഥാ .. ആമീന്‍ എന്ന പ്രാർഥനയോടെ
നാജിയ മോളുടെ സ്വന്തം ഇത്താത്ത
* സുആദ .എംസി.പെരുമ്പട്ട *
No comments:
Post a Comment