എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
ദുരിതങ്ങള് ഓര്ത്തുള്ള കണ്ണുനീരും
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
സുകൃതമെന്നോര്ത്തു മറഞ്ഞു പോയി..
ദുരിതങ്ങള് ഓര്ത്തുള്ള കണ്ണുനീരും
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
സുകൃതമെന്നോര്ത്തു മറഞ്ഞു പോയി..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
അവതാരമായിരമാടുമ്പോഴും
ഗുരുവായൂരില് നീ ഉണ്ണി അല്ലേ..
നവനവ ഭാവങ്ങള് അണിയുമ്പോഴും
നവനവ ഭാവങ്ങള് അണിയുമ്പോഴും
നവനീതം കവരുന്ന കണ്ണനല്ലേ..
പരിഭവം പറയുവാന് വന്നു
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
കരമേകി അവിടുന്നു ഭാരമേല്ക്കും
കൈവിടും പോലെ നീ മാറി നില്ക്കും..
അറിയാതെ എല്ലാം കവര്ന്നു വെക്കും
അറിയാതെ എല്ലാം കവര്ന്നു വെക്കും
അവസാനം ചിരിയോടെ ദാനമേകും..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
കദനങ്ങള് കളഭമായി മാറ്റി നിന്റെ
തളിര് മെയ്യില് ചാര്ത്തുവാന് എന്തു മോഹം..
മനതാരില് എരിയുന്ന സങ്കടങ്ങള്
മനതാരില് എരിയുന്ന സങ്കടങ്ങള്
വനമാലയാക്കുവാനാണു ദാഹം..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
ഹരിനാമ കീര്ത്തനം പാടിടുമ്പോള്
മിഴി നീര്ത്തി അരികിലായി വന്നിരിക്കും..
വര കവി പൂന്താനം പാടിടുമ്പോള്
എവിടെയാണെങ്കിലും കേട്ടു നില്ക്കും..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
അവിടുത്തെ ചരിതങ്ങള് ചോല്ലിടുമ്പോള്
ആഞ്ഞത്തിന് കൂടെ നീ ചേര്ന്നിരിക്കും..
സ്വര രാജനാകുന്ന ചെമ്പൈക്കു നീ
സ്വര രാജനാകുന്ന ചെമ്പൈക്കു നീ
സ്വരമേകി സുഖമേകി പുഞ്ചിരിക്കും..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
കടല്വര്ണ്ണ കനിയണേ ഞങ്ങളില് നീ
മുകില് വര്ണ്ണ കേശവ എങ്ങു പോയി..
മതിയാക്കു കേളികള് ഗോപ ബാലാ..
മതിയാക്കു കേളികള് ഗോപ ബാലാ..
തിരുമുഖം കണി കാണ്ടു കൂപ്പിടുന്നേ..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
ദുരിതങ്ങള് ഓര്ത്തുള്ള കണ്ണുനീരും
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
സുകൃതമെന്നോര്ത്തു മറഞ്ഞു പോയി..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..!!
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
ദുരിതങ്ങള് ഓര്ത്തുള്ള കണ്ണുനീരും
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
സുകൃതമെന്നോര്ത്തു മറഞ്ഞു പോയി..
ദുരിതങ്ങള് ഓര്ത്തുള്ള കണ്ണുനീരും
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
സുകൃതമെന്നോര്ത്തു മറഞ്ഞു പോയി..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
അവതാരമായിരമാടുമ്പോഴും
ഗുരുവായൂരില് നീ ഉണ്ണി അല്ലേ..
നവനവ ഭാവങ്ങള് അണിയുമ്പോഴും
നവനവ ഭാവങ്ങള് അണിയുമ്പോഴും
നവനീതം കവരുന്ന കണ്ണനല്ലേ..
പരിഭവം പറയുവാന് വന്നു
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
കരമേകി അവിടുന്നു ഭാരമേല്ക്കും
കൈവിടും പോലെ നീ മാറി നില്ക്കും..
അറിയാതെ എല്ലാം കവര്ന്നു വെക്കും
അറിയാതെ എല്ലാം കവര്ന്നു വെക്കും
അവസാനം ചിരിയോടെ ദാനമേകും..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
കദനങ്ങള് കളഭമായി മാറ്റി നിന്റെ
തളിര് മെയ്യില് ചാര്ത്തുവാന് എന്തു മോഹം..
മനതാരില് എരിയുന്ന സങ്കടങ്ങള്
മനതാരില് എരിയുന്ന സങ്കടങ്ങള്
വനമാലയാക്കുവാനാണു ദാഹം..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
ഹരിനാമ കീര്ത്തനം പാടിടുമ്പോള്
മിഴി നീര്ത്തി അരികിലായി വന്നിരിക്കും..
വര കവി പൂന്താനം പാടിടുമ്പോള്
എവിടെയാണെങ്കിലും കേട്ടു നില്ക്കും..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
അവിടുത്തെ ചരിതങ്ങള് ചോല്ലിടുമ്പോള്
ആഞ്ഞത്തിന് കൂടെ നീ ചേര്ന്നിരിക്കും..
സ്വര രാജനാകുന്ന ചെമ്പൈക്കു നീ
സ്വര രാജനാകുന്ന ചെമ്പൈക്കു നീ
സ്വരമേകി സുഖമേകി പുഞ്ചിരിക്കും..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
കടല്വര്ണ്ണ കനിയണേ ഞങ്ങളില് നീ
മുകില് വര്ണ്ണ കേശവ എങ്ങു പോയി..
മതിയാക്കു കേളികള് ഗോപ ബാലാ..
മതിയാക്കു കേളികള് ഗോപ ബാലാ..
തിരുമുഖം കണി കാണ്ടു കൂപ്പിടുന്നേ..
പരിഭവം പറയുവാന് വന്നു.
നിന്റെ ചിരിയില് ഞാന് എല്ലാം മറന്നു..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..
ദുരിതങ്ങള് ഓര്ത്തുള്ള കണ്ണുനീരും
നിന്റെ തിരുമുന്പില് ചിരി തൂകി മാഞ്ഞു
പോയി..
സുകൃതമെന്നോര്ത്തു മറഞ്ഞു പോയി..
എന്തു കൊണ്ടറിവീല കണ്ണാ
നിന് മുന്നിലെന് കണ്ണു നിറഞ്ഞു പോയി..!!
No comments:
Post a Comment