Sunday, October 4, 2015

ശിലയായ് പിറവിയുന്ടെങ്കിൽ ഞാൻ ശിവ രൂപമായേനെ.

ഓം നമ:ശിവായ ശിലയായ് പിറവിയുന്ടെങ്കിൽ ഞാൻ ശിവ രൂപമായേനെ...  ഈലയായ് പിറവിയുന്ടെങ്കിൽ കൂവളത്തിലയായ് തളിർക്കും ഞാൻ...  . കലയായ് പിറന്നുവെങ്കിൽ ശിവ മൗലി ചന്ദ്രബിംബമായേനെ.... ചിലംബായ് ചിലംബുമെങ്കിൽ...  തിരു നാഗ കാൽ തളയാകും ഞാൻ.. പനിനീർ തുള്ളിയായെങ്കിൽ ത്രിപാദ പുണ്യാഹമായേനെ.. . അക്ഷര പിറവിയുന്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ...  ഗോ ജന്മമെങ്കിലൊ നന്ദികേശ്വരനായ്‌  താണ്ഡവ താളം മുഴക്കും... പുണ്യഗ്നി നാളമാണെങ്കിൽ  അവിടുത്തെ ആരതിയായ് മാറും...  . ശിലയായ് പിറവിയുന്ടെങ്കിൽ ഞാൻ ശിവ രൂപമായേനെ... എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ!!!

No comments:

Post a Comment