മെഡിക്കൽഎൻട്രെൻസ് പരീക്ഷയിൽ 14-ആംറാങ്ക് നേടിയ ശരത് വിഷ്ണുവിന്റെ പഠനമുറിയാണിത്. വീടെന്ന് പറയുന്നത് ഓലയും ട്ടാർപ്പായയും വെച്ച് കെട്ടിയ ഒരു ഷെഡ്.ആ ഷെഡിനോട് ചേർന്ന് ചോർന്നൊലിക്കുന്ന ഒരു ചായ്പ്പുണ്ട്.അവിടെ പൊളിഞ്ഞ ഒരു കസേരയും പഴകിയ ഒരു മേശയും കാണാം.ഇതാണ് ശരത്തിന്റെ പഠനമുറി.മഴപെയ്താൽ പുസ്തകംപോലും നനയാതെ സൂക്ഷിക്കാൻ പറ്റാത്ത ഈ മുറിയിലിരുന്നു കഠിനഅധ്വാനം ചെയ്താണ് ശരത് പതിനാലാംറാങ്ക് കരസ്ഥമാക്കിയത്.!!
No comments:
Post a Comment