ഭ്രാന്ത് ഒരു അസുഖമാകാം..ആകാതിരിക്കാം.....പക്ഷേ ഭ്രാന്ത് വന്നാൽ ഒട്ടുമിക്ക അസുഖങ്ങളിൽ നിന്നും ഉള്ള രക്ഷ കൂടി ആണ്. .
ചിലപ്പോൾ എനിക്ക് അസുഖങ്ങളൊഴിഞ്ഞു നിൽക്കുന്നത് ഈ ഭ്രാന്ത് കൊണ്ട് ആകാം. .പിന്നെ ഡിസ്റ്റിൽഡ് വാട്ടറിൽ കുളി ഇല്ല യാതൊരു വിധ കൃത്യനിഷ്ഠയും ഇല്ല. ..

"പണക്കാരുടെ വീടുകൾ കേന്ദ്രീകരിച്ച് മഴക്കാല രോഗങ്ങൾ തുടക്കം കുറിച്ചെന്ന സന്തോഷ വർത്തമാനം. ..
മഴയും വെയിലും ചളിയും വെറുക്കുന്ന...അറക്കുന്ന വീടുകളിലേക്കിവ തേടി എത്തും ജാഗ്രത

No comments:
Post a Comment