Sunday, June 5, 2016

                                                




തമിഴ്നാട് ജയലളിത സർക്കാറിന്റെ പുതിയ ഓഫറുകൾ:;
👉 എല്ലാവർക്കും 100 യൂണിറ്റ് കരന്റ് ഫ്രീ
👉 +2 വിധ്യാർഥികൾക്ക് ലാപ്ടോപ്പിനൊപ്പം സൗജന്യ ഇന്റ്ർനെറ്റ് കണക്ഷൻ
👉വിദ്യാർഥികൾക്ക് സ്കൂട്ടി ബൈക്ക് വാങ്ങാൻ 50 % ഡിസ്കൗണ്ട്
👉 പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവൻ സ്വർണവും 50000 രൂപയും സഹായം
👉 പ്രസവത്തിന് 18000 രൂപ
👉 റേഷൻ കാർഡ് ഉള്ള എല്ലാവർക്കും സൗജന്യ മൊബൈൽ ഫോൺ
👉 60 വയസ്സിന് മുകളില്ലുള്ള എല്ലാവർക്കും തമിഴ്നാട് മുഴുവനും സൗജന്യ ബസ്സ് യാത്ര
👉 പെൺകുട്ടി പിറന്നാൽ കുട്ടിയുടെ പേരിൽ 100000 ബാങ്ക് ഡിപോസിറ്റ്
😄😄😄 ഇതൊന്നും ഒരു LDF വന്നാലും UDF വന്നാലും BJP വന്നാലുംനമുക്ക് കിട്ടില്ല😢😢
കേരളം കൂടി അവരോട് ഭരിക്കാൻ പറഞ്ഞാലോ.
Like
Comment

No comments:

Post a Comment