Saturday, July 23, 2016

Changathikoottam ചങ്ങാതികൂട്ടം താടി വളർത്തി റോഡിലൂടെ നടന്നു എന്നതിന്റെ

താടി വളർത്തി റോഡിലൂടെ നടന്നു എന്നതിന്റെ പേരിൽ തൃശുർ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഉരാളി ഗായഗ സംഘത്തിലെ ഒരു ഗായകനെ പോലീസ് തല്ലിച്ചതച്ചപ്പോൾ.... ഗായകനും സുഹൃത്തുക്കളും നാട്ടുകാരും തൃശൂർ പോലീസ് സ്റ്റേഷനു മുൻപിൽ പാട്ട് പാടി വ്യക്തിസ്വാതന്ത്ര്യം മൗലീക അവകാശമാണെന്നു് പ്രഖ്യാപിക്കുന്നു......ഇതാണ് പ്രതിഷേധം.ഈ കിടിലൻ പ്രതിഷേധ ഗാനം ഒന്നു കണ്ട് കേട്ടു നോക്കൂ...... ഇങ്ങനേയും പ്രതിഷേധിക്കാം.

No comments:

Post a Comment