Friday, July 15, 2016

പുതിയ തലമുറ കാണാത്ത കല്യാണ പന്തൽ 'അന്ന് കാറ്ററിംഗ് സർവ്വീസ് ഇല്ല ഇവന്റ് മാനേജ്മന്റ് ഇല്ല' നാട്ടുകാരും ബന്ധുക്കളും വിവാഹത്തിന് 3 നാൾ മുമ്പ് തൊട്ട് കല്യാണ വീട്ടിൽ തന്നെ കാണും ഇല തുടയ്ക്കുന്നതു മുതൽ കല്യാണം കഴിഞ്ഞ് പത്രം കഴുകുന്നത് വരെ ഇവർ തന്നെയായിരിക്കും" "ഇനി അത്തരം സന്ദർഭങ്ങൾ നമുക്ക് ഓർക്കാൻ കൂടി കഴിയില്ല "കാലം പോയ പോക്കെ "

No comments:

Post a Comment