Sunday, August 23, 2015

മലയാള സിനിമയിൽ ഇന്നുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ചിലവേറിയ ഗാനം , ഒരു കോടി രൂപ മുതല്‍മുടക്കില്‍ ചിത്രീകരിച്ച "കസിന്‍സ് " സിനിമയിലെ മധുര മനോഹര ഗാനം ....

മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ, യാസ്നിൻ നിസ്സാർ, ടിപ്പു എന്നിവര്‍ ചേര്‍ന്നാണ് ..

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി  കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു  കുണുങ്ങിക്കൂടിക്കളിയാടാമോ..


No comments:

Post a Comment